Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]
ഞാനും നാദിയയും ഇരിക്കുന്ന തി ന്റെ ഓപ്പൊസിറ്റ് ആണു സഫ്ന ഇരുന്നിരുന്നത്. ഇടിവെട്ടും മഴയും കനത്തു...
ശക്തമായ ഒരു ഇടിവെട്ടിൽ സഫ്നയും നാദിയയും നന്നായൊന്ന് ഞെട്ടി.. ചെറുതായി ഞാനും.. സഫ്ന എന്റെയടുത്ത് വന്നിരുന്നു..
"തേങ്ങ പേടിച്ചുപോയി.." സഫ്ന പറഞ്ഞു..
നാദിയയും സഫ്നയും എന്റെ രണ്ട് കൈകളിലായി അമർത്തി പിടിച്ചുകൊണ്ട് എന്റെ ഇടവും വലവും ഇരുന്നു..
"സഫ്നാ.."
"ഉം.." അവളൊന്ന് മൂളി
"നിനക്കോർമ്മയുണ്ടൊ..നമ്മടെ ചെറുപ്പത്തിൽ.. ഇതുപോലെ ഇടിയും മഴയും ഒക്കെ ഉള്ളപ്പൊ ,
ഉമ്മ കിടക്കുന്നതിനു തൊട്ട് ഞാൻ ഇരിക്കും എന്റെ മടിയിൽ സജ്ന.. ഇടവും വലവും നീയും അജിനയും.. ഓർമ്മയുണ്ടൊ അതൊക്കെ.."
"ഉം.." അവളൊന്ന് മൂളി..
"പേടിച്ചു വിറച്ച് ആ ഓലപ്പെരെടെ ഉള്ളിൽ .."
എന്റെ കണ്ണൊന്ന് ചെറുതായ് നിറഞ്ഞു..
"അങ്ങനെ എത്ര നാൾ.."
എന്നിൽ നിന്ന് നീണ്ട ഒരു നിശ്വാസം പുറത്തുവന്നു..
"മഴക്കാലമായാൽ , മിക്ക ദിവസങ്ങളിലും ഞാൻ ഉറങ്ങാറില്ല.. !!.. ഉറക്കം വരാണ്ടല്ല.. കഴിയാതെ.., "
സഫ്നയുടെ കണ്ണ് നിറഞ്ഞൊഴികി.. എന്റെ തോളിൽ തല ചായ്ച്ച് അവളങ്ങനെ കിടന്നു..
പുറത്ത് ശക്തമായി ഇടിവെട്ടും മഴയും കാറ്റും..
രണ്ടുപേരും എന്നോട് പറ്റിചേർന്നിരുന്നു..
ഞാൻ കൈയ്യെടുത്ത് അവരുടെ തോളിൽ കൂടിയിട്ട് അവരെ ചേർത്തുപിടിച്ചു..
ഓരൊ തവണ ഇടിവെട്ടുമ്പോഴും, കാതുകളടച്ച് എന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന അവർ ഞെട്ടിതെറിക്കുന്നത് ഞാനറിഞ്ഞു..
കുറെ നേരം അങ്ങനെ തന്നെയിരുന്നു.. മഴ കുറയുന്ന ലക്ഷണമില്ല..
"സഫ്ന നീ പോയി കിടക്ക്.. " ഞാൻ പറഞ്ഞു..
അവൾ ഇഷ്ട്ടമില്ലാഞ്ഞിട്ടും പോയി.. കിടന്നു..
നാദിയ ഉള്ളതുകൊണ്ട് അത് പുറത്ത് കാട്ടാനും പറ്റില്ലല്ലൊ..
സെക്സിനു വേണ്ടിയല്ല... അല്ലെങ്കിലും ഇങ്ങെനെയുള്ള
💬 Comments
View all comments