Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]
മുകളിൽ അടി നടക്കുവാ.. പെട്ടന്ന് ചെന്നില്ലെങ്കിൽ നിന്റെ കെട്ട്യോൻ കുപ്പി പോലും ബാക്കിവെക്കില്ല..."
"കുപ്പി തീരുന്നെങ്കിൽ തീരട്ടെ.. ഇത് കേട്ടിട്ട് പോയാമതി.."
"എന്നാ പറ പെട്ടന്ന് "..
അവളെന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്റെ ചെവിയോട് ചുണ്ട് ചേർത്ത് സ്വകാര്യം പറയുന്നപോലെ.. എന്നോട്
" അതെ, അവൾടെ കെട്ട്യോനെ.. ഒരു ഗേ യാ"!!
"എന്തുട്ട്"..
" ആ അതന്നെ"..!!
"പിന്നെ വേറൊരു കാര്യവുമുണ്ട്.. ഇക്കാക്ക പ്രശ്നമൊന്നും ഉണ്ടക്കില്ലെന്ന് ഉറപ്പ് തന്നാ ഞാൻ പറയാാം.."
"പ്രശ്നമുണ്ടാക്കേണ്ടതാണെങ്കിൽ ഉണ്ടാക്കും.."
"എന്നാ ഞാൻ പറയണില്ല.."
"ഹാാ.. നീ കാര്യം പറ.. തേങ്ങ..."
"ഇക്ക പ്രശ്നമുണ്ടാക്കൊ"?..
" ഇല്ല.." പറ.."
"ഉറപ്പ്?"..
" ആടി.. മൈ..ആ.."
"അവനെ.. .. മറ്റ് പുരുഷൻ മാരുമായി ബദ്ധപെടാൻ ഇവളെ നിർബദ്ധിക്കാറുണ്ടത്രെ!..
'എന്തൊ.. ഫാന്റസിയൊ.. മറ്റൊ ഒക്കെ!.." അത് അവനു കാണുകയും വേണം ന്ന്.."
അത് കേട്ട് എന്റെ നിയന്ത്രണം വിട്ടു..
"പന്ന പൊലയാടിമോൻ.. " എന്ന് പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി.. സഫ്നയും സജ്നയും എന്നെ വട്ടം പിടിച്ചു..
"ഇക്കാക്കാ വേണ്ടാ.. ഇങ്ങോട്ട് വന്നെ.." അവർ എന്നെ പിടിച്ചു വലിച്ച് സഫ്നാടെ റൂമിലേക്ക് കയറ്റി.. വാതിലടച്ചു കുറ്റിയിട്ടു..
"ഇക്കാക്കാട് ഞാനിതാ പറയാതിരുന്നത്."
"എടി.. അവൻ.. എന്ത് പോക്രിതരമാ പറയണെ.." 'എന്നെ ശരിക്കറിയില്ല പന്നിക്ക്"..
"ഇക്കാക്കാ.." "ക്ഷമിക്ക് "..
" അപ്പൊ അവളതിനു വഴങ്ങി കണ്ട ആണുങ്ങളുമായി ബദ്ധപെടണമെന്നാണൊ നീ പറയണെ.."
"അല്ല.. "
"പിന്നെ!.?"
"നമുക്ക് മയത്തിലിടപെട്ട് മാറ്റിയെടുക്കാം.. "
"അതിനെന്താ ചെയ്യാ"..
" അത് ഞാൻ പറയാം.. ഇപ്പൊ ഇക്ക ചെല്ല്.. പിന്നെ,
💬 Comments
View all comments