0%

Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 694

മാറിനിൽക്കാൻ നിർബദ്ധിച്ചുകൊണ്ടിരുന്നു.. പക്ഷെ എന്റെ തീരുമാനൻ മറ്റൊന്നായിരുന്നു.. പുലിയെ അതിന്റെ മടയിൽ നേരിടാൻ..

കണ്ണിൽ പകയുടെ തീകനലുമായി ഞാൻ എഴുന്നേറ്റു.. കൂടെ ജോർജ്ജും..

"ജോർജ്ജെ, എവിടെയുണ്ടവൻ?"

"വീട്ടിൽ"

"വാടാ.. "

ബാറിൽ നിന്ന് പുറത്തിറങ്ങിയതും എന്റെ ഫോൺ ബെല്ലടിച്ചു.. നാദിയയായിരുന്നു.. അത്.

അവളുടെ പേരു കണ്ടപ്പൊ തന്നെ എന്റെ എല്ലാ ദേഷ്യവും പകയും കെട്ടടങ്ങി..

"ഹലൊ".. ഇക്കാ.. "

"ആ മോളെ"

"ഉച്ചക്കെത്തും ന്ന് പറഞിട്ട് വന്നില്ലല്ലൊ.."

"കുറച്ച് തിരക്കായി മോളെ..,

" വല്ലൊം കഴിച്ചൊ ഇക്കാ"..

"ഉം..കഴിച്ചു"..

" ആ പിന്നെ.. വരുമ്പൊ നിക്കൊരു സാനം കൊണ്ടുവരൊ.. "

"എന്താ.."

"മസാലദോശ"!!

എന്റെ കണ്ണ് നിറഞ്ഞു..

" ഉം കൊണ്ടുവരാം.."

"പെട്ടന്ന് വരൊ ഇക്കാ"

"ഉം.. വരാം.." ഞാൻ ഫോൺ വെച്ച് പാർക്കിങ്ങിലേക്ക് നടന്നു.. വണ്ടീൽ കേറി സ്റ്റാർട്ട് ചെയ്തു..

ഞാൻ കാറിന്റെ ഡാഷ് ബോഡിൽ നിന്ന് ചെക്ക് ബുക്ക് എടുത്ത് അതിൽ ഒരു തുകയെഴുതി ജോർജ്ജിനെ നേരെ നീട്ടി.. ഒരു പേപ്പറിൽ ഒരു അഡ്രെസ്സും ഫോൺ നമ്പറും എഴുതി അതും ജോർജ്ജിനു കൊടുത്ത് ഞാൻ..

"നീ ഇന്ന് തന്നെ ഭാര്യയേയും പിള്ളാരേം കൂട്ടി ഇവിടം വിടണം..ഞാനും പോകുന്നു.."

"എനിക്ക്.... എനിക്ക് ജീവിക്കണം.. നാദിയാക്കും അവൾ ടെ വയറ്റിലെ എന്റെ കുഞിനും എന്നെ വേണമെന്നുള്ളതുകൊണ്ട്.. മാത്രം.. ഞാൻ എല്ലാം ഇവിടെ ഉപേക്ഷിക്കുന്നു.. മുസാഫിർ നെ ഞാൻ വെറുതെ വിടുന്നു..

അതും പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് തിരികെ പോന്നു.. നാദിയ പറഞ്ഞ മസാലദോശയും വാങ്ങി..

വീട്ടിലെത്തി,

എന്നെയും കാത്ത് നാദിയ അകത്ത് സോഫയിൽ ഇരിക്കുന്നു.. ഞാനവളുടെ അടുത്ത്

💬 Comments

View all comments