← Back to അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Comments

അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി] · approved reader discussion

Stranger • 11-05-2020 08:14

Part 3 evide adillalo

വേട്ടക്കാരൻ • 01-05-2020 15:25

സൂപ്പർ,അടുത്തത് അവസാനഭാഗമാണ് എന്നോർക്കുമ്പോൾ ഒരുവിഷമം.ഈ പാർട്ടും തകർത്തു....

MaX • 01-05-2020 03:38

മുത്തെ ഓരോ പാർട്ട് കഴിയുമ്പോഴും കഥ തകര്കുവാണ് ???

പൊന്നു.? • 01-05-2020 02:48

സാദിഖ് ചേട്ടാ..... സുപ്പറാട്ടോ.....
അവസാന ഭാഗത്തിന്നായ് കാത്തിരിക്കുന്നു

????

MJ • 01-05-2020 01:45

നീയിങ്ങനെ കത്തിക്കയറുകയാണ് ഒളിച്ചോട്ടം ഒഴിവാക്കി കൂടെ .. ഒരഭിപ്രായം മാത്രം... കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി

Sadiq • 01-05-2020 02:43

ഒളിച്ചൊട്ടം ഇനിയില്ല ബ്രൊ!.. ഇനിയൊരു പാർട്ട്.. അത് ക്ലൈമാക്സ്...

BenzY • 01-05-2020 01:26

Kollam usharaYittundu

യദുൽ • 01-05-2020 01:22

ബ്രോ പറയുന്നത് പോലെ എങ്കിലും ഡെപ്ത് ഉള്ള ക്യാരക്റ്റർ ആയിരിക്കും മരിക്കുന്നത് ഒന്നുങ്കിൽ ജോർജ് അല്ലെങ്കിൽ നാദിയ. അത് കൊണ്ട് വായനക്കാരെ മുഷിപ്പിക്കാതെ ക്ലൈമാക്സ്‌ മാറ്റി എഴുതി എന്നത് വായനക്കാരെ സന്തോഷിപ്പിക്കാൻ ആണ് അത് കൊണ്ട് കൂടെ ഉണ്ട് ചങ്കെ. അടുത്തത് ഉടൻ സബ്മിറ്റ് ചെയ്യും എന്നല്ലേ പറഞ്ഞത്. കാത്തിരിക്കാം ആഹ ക്ലൈമാക്സ്‌ വേണ്ടി

എന്നു യദു

Sadiq • 01-05-2020 01:33

സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രൊ!!..

Sadiq • 01-05-2020 01:11

കഥയുടെ , എഴുതി തീർന്ന ക്ലൈമാക്സ് ഞാൻ വീണ്ടും തിരുത്തി. കാരണം, കഥയിലെ ഒരു കഥാപാത്രം മരിക്കുന്നുണ്ട് ക്ലൈമാക്സിൽ. ആ മരണം ഒഴിവാക്കിയാണു പുതിയ ക്ലൈമാക്സ് എഴുതിയത്.  സംഭവിച്ചകാര്യമാണെങ്കിലും അതെഴുതാൻ എനിക്ക് കഴിയുന്നില്ല. തിരുത്തിയ ക്ലൈമാക്സ് ഇന്ന് സബ്മിറ്റ് ചെയ്യും.

ക്ലൈമാക്സ് പാർട്ടിലെ അവസാന കുറെ സീനുകൾ വെട്ടികുറച്ച് , പുതിയ ഒരു സന്ദർഭം ഞാൻ ഭാവനയിൽ നിന്നെഴുതി..

യഥാർത്തമായി സംഭവിച്ച ക്ലൈമാക്സ് ആർക്കെങ്കിലും അറിയണമെങ്കിൽ ഞാൻ തരുന്നതായിരിക്കും.

സാദിഖ് അലി ഇബ്രാഹിം

വടക്കൻ • 01-05-2020 01:14

Original mathi എന്നാണ് എന്റെ അഭിപ്രായം.

Sadiq • 01-05-2020 01:31

തിരുത്തിയ ക്ലൈമാക്സ് സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെയൊ മെറ്റെന്നാളൊ വരും.

pravi • 01-05-2020 07:44

Pls 
Yadharthyam arinjal kollamennund......

Sadiq • 01-05-2020 12:13

സബ്മിറ്റ് ചെയ്ത പാർട്ട് വന്ന ശേഷം , ആവശ്യമെങ്കിൽ‌,ഒറിജിനൽ ഞാനിവിടെ കമെന്റ് ചെയ്യാം. അല്ലെങ്കിൽ ഈ മെയ്ലിൽ തരാം.

Ammu • 01-05-2020 16:08

താങ്കൾ എന്ന എഴുത്തുകാരൻ ആദ്യം എഴുതിയത്‌ ദയവായി പോസ്റ്റ് ചെയ്യണം, അത് ട്രാജഡി ആണ് എങ്കിൽ പോലും..

അമ്മു

Sadiq • 01-05-2020 16:36

ആദ്യം എഴുതിയതിലെ അവസാന കുറെ സീനുകൾ ഡിലീറ്റ് ചെയ്ത് പുതിയ ഒരു സീൻ കൂട്ടിചേർത്തതാണു. അതുകൊണ്ട് തന്നെ ഇനിയത് പോസ്റ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്ത ഭാഗം വീണ്ടും എഴുതണം. എന്നാലും കുഴപ്പമില്ല. ഞാൻ എഴുതാം.  അത് പക്ഷെ, സബ്മിറ്റ് ചെയ്ത ക്ലൈമാക്സ് പോസ്റ്റ് വന്നതിനുശേഷം മാത്രം. അതിലെ കമെന്റ് ബോക്സിൽ ഞാൻ പോസ്റ്റ് ചെയ്യും.

നന്ദി.

Ammu • 02-05-2020 15:25

സാദിഖ്, നന്ദി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ടട്ടോ.... ഒരോ എഴുകാരനെയും അവരുടെ കഴിവിനെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.നിങ്ങൾ നിങ്ങളുടെ ഉള്ളിൽ നിന്നും ഒരു കഥക്ക് ജീവൻ കൊടുക്കുമ്പോൾ ആണ് ആ എഴുത്തുകൾ പൂർണമായി മാറുന്നത്‌ , വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കഥയും സന്ദർഭങ്ങൾ മാറ്റുമ്പോൾ താങ്കളുടെ കഥക്ക് പൂർണ്ണത ഉണ്ടാവില്ല.

അമ്മു

Jackspa • 01-05-2020 00:53

Supper മച്ചാനെ......  പോളി പോളി.....

Haridas • 30-04-2020 23:58

Dear Sadiq, കഥയുടെ ഈ പോർഷൻഇൽ ഒത്തിരി സംഭവങ്ങൾ നടന്നു. ജോർജ് നല്ലൊരു കഥാപാത്രമാണ്. ജാബിറിക്ക പറഞ്ഞത് പോലെ മുസാഫിർ എന്തെങ്കിലും ചെയ്യുമോ. Waiting for next part.
Thanks and regards.

Rathidevi • 01-05-2020 00:45

Bro...oru Lucifer Kanda pole....

Sex ,action,thrilling,and romance...

Good story
Ethrayum Kalam evadeyayirunnooo Mone Dinessa..
Waiting for next part

Sadiq • 01-05-2020 01:13

ഈ സൈറ്റിൽ ആദ്യമാണു ബ്രൊ!! ഇനിയങ്ങോട്ട് തുടർന്ന് ഉണ്ടാകും.

Sadiq • 30-04-2020 23:52

ആണൊ?? നായകൻ ജയിച്ചാമതിയൊ??

Aju John • 30-04-2020 23:20

Super, waiting for climax ❤️

Jango • 30-04-2020 22:52

eagerly waiting for the climax. Delay akkalle bhai.

Amal • 30-04-2020 21:53

Super story. I hope for a happy ending rather than a tragic one

Sachi • 30-04-2020 20:47

Super bro no words to say all the best wait for next part

Sadiq • 30-04-2020 20:50

Thanks bro..