0%

Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]

Author : Kambikathakal Read All Parts 509

വലത് കൈകൊണ്ട് പിന്നിൽ നിന്ന് ഷർട്ടിൽ കൂട്ടിപിടിച്ചു.. അപ്പോഴെക്കും അഞ്ചാറ് പേർ ജോർജ്ജിനെ പിന്നിൽ നിന്ന് കൂട്ടമായി പിടിച്ചു..

ജോർജ്ജിന്റെ കൈ ഷർട്ടിൽ നിന്ന് വിട്ടു . അയാൾ അവളേം വലിച്ച് മുന്നോട്ട് പോകവെ ജോർജ്ജ് പിന്നിൽ നിന്ന് പിടികൂടിയവരെ ഒന്ന് കുനിഞ് നിവർന്ന് പിന്നിലേക്ക് തെറുപ്പിച്ച് കുതറിമാറി മുന്നോട്ട് നടന്നു.. കാറിന്റെ ഡോർ തുറന്ന് നാദിയാനെ അകത്ത് കയറ്റാൻ ശ്രമിക്കവെ.. ജോർജ്ജ് അവനെ പിടികൂടി..

"നിന്നൊടൊക്കെ പറഞ്ഞാൽ മനസിലാവില്ലാല്ലെടാ നായിന്റെ മോനെ.."

എന്ന് പറഞ്ഞ് അവനെ ഷർട്ടിന്റെ പിന്നിൽ കഴുത്തടക്കം പിടിച്ചു കറക്കി കാറിന്റെ ഹെഡ്ലൈറ്റിൽ തലകൊണ്ടിടിപ്പിച്ചു.. എന്നിട്ട് തിരിഞ്ഞ് തന്റെ അടുത്തേക്ക് ഓടി വരുന്നവനെ നെഞ്ചിൽ ചവിട്ടിവീഴ്ത്തി.. പിന്നാലെ വന്നവനെ ഷർട്ടിൽ പിടിച്ച്‌, തൊട്ട് അടുക്കിവിച്ചിരുന്ന തക്കാളി പെട്ടികളിലേക്ക് വലിച്ചെറിഞ്ഞു.. അവനെ അവിടെയിട്ട് തന്നെ കഴുത്തിൽ ആഞ്ഞു ചവിട്ടി.. പെട്ടന്ന് പിന്നിൽ നിന്ന് തക്കാളി പെട്ടി കൊണ്ടുള്ള അടി ജോർജ്ജിനു കിട്ടി.. ജോർജ്ജ് തിരിഞ് അടിച്ചവനെ ഒന്ന് നോക്കി.. ആ നോട്ടത്തിൽ തന്നെ അവന്റെ മൂത്രം പോയികാണും.. അടിയുടെ ഊക്ക് കൊണ്ട് പൊളിഞ്ഞ തക്കാളി പെട്ടിയുടെ അവശിഷ്ട്ടം കയ്യിൽ നിന്ന് അവനറിയാതെ താഴെ വീണു.. അവൻ പിന്നിലേക്ക് നടന്നു.. ജോർജ്ജ് അവനടുത്തേക്കും.. ഒരു കമ്പി വടിയുമെടുത്ത് സൈഡിൽ നിന്ന് അടിക്കാനോങ്ങിയ ഒരുത്തന്റെ കഴുത്തിൽ വലതുകൈകൊണ്ട് കയറി പിടിച്ചു.. അടിക്കാനോങ്ങിയ ആ കൈ അങ്ങനെ തന്നെ സ്റ്റക്കായി നിന്നു.. കഴുത്തിൽ പിടിച്ചവനെ മുമ്പിൽ നിൽക്കുന്നവന്റെ മേലെക്ക് വലിച്ചിട്ട് രണ്ടെണ്ണത്തിനേം ഒരുമിച്ച് ചവിട്ടി.. അവർ പുഴയിലേക്ക് വീണു.. പിന്നിൽ നിന്ന് കത്തിയുമായി ഓടിവന്നവൻ ആഞ്ഞു കുത്തി ജോർജ്ജ്

💬 Comments

View all comments