0%

Chapter Title : അബ്രഹാമിന്റെ സന്തതി [സാദിഖ് അലി]

Author : Kambikathakal Read All Parts 288

പെട്ടന്ന്

"ഇക്കാ.. അതാണെന്റെ ഉപ്പാ"...!!!!

ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി..
പുറത്ത് ശക്തിയായ് ഇടിവെട്ടി മഴപെയ്യുന്നു..
ആ മഴയിലും ഞാൻ വിയർത്തുകുളിച്ചു.. ഞാൻ സോഫയിലേക്ക് വീണു..

" ഇക്കാ!.. എന്തുപറ്റി.. ഇക്കാ"!.
'ഉമ്മാ ഉമ്മാാ... അടുക്കളയിലേക്ക് നോക്കി നാദിയ വിളിച്ചു..

തുടരും..

💬 Comments

View all comments