0%

Chapter Title : ഇടനാഴിയിലെ കാറ്റ് [Ricky]

Author : Ricky Read All Parts 26.2K

താമസിക്കുന്ന ഒരാളുടെ കാര്യം പറഞ്ഞില്ലേ? ആ roommate എവിടെ? അവരെ ഞാൻ ഇതുവരെ പുറത്തൊന്നും കണ്ടിട്ടേയില്ല."

ഇവാനി: (വളരെ കാഷ്വൽ ആയി ചിരിച്ചുകൊണ്ട്) "ആഹ്, ലാസു. അവള്ക്ക് എപ്പോഴും ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിയാണ്. അവളുടെ കല്യാണം കഴിഞ്ഞതാണ്, നാട്ടിൽ ഒരു ചെറിയ കൈക്കുഞ്ഞുമുണ്ട്.

പക്ഷേ, അവൾക്ക് ഇവിടെ ഒരു കാമുകനുണ്ട്. ഇടയ്ക്കൊക്കെ അവൾ അവനെ കൂട്ടി ഈ റൂമിൽ വരാറുണ്ട്.

ഞാൻ :" ആഹാ അത് കൊള്ളാമല്ലോ, ആള് നല്ല കളി കാരി ആണെന്ന് തോന്നുന്നു,"?

ഞാൻ ചിരിച്ച് കൊണ്ട് ചൊദിച്ചു.

ഇവാനി :" എനിക്ക് അതൊന്നും വലിയ കുഴപ്പമായി തോന്നാറില്ല. ഇവിടെ ഈ അബുദാബിയിൽ നമ്മളെയൊക്കെ ചോദിക്കാൻ ആരാണുള്ളത്? ഓരോരുത്തരുടെ സന്തോഷങ്ങൾ, അത്രമാത്രം!"

ഞാൻ :" ശെരിയാ, ഏതു മനുഷ്യനാ സന്തോഷം ആഗ്രഹിക്കാത്തത്?

അത് പറഞ്ഞപ്പോഴ, അല്ല ചേച്ചി, നിങ്ങൾ ജോലി ചെയ്യുന്ന spa il എങ്ങനെ നല്ല staffs ഓക്കേ ഉണ്ടോ ? "

ഇവാനി : " എന്താടാ അവിടെ വരാൻ ആണോ? " കൗതുകത്തോടെ ചൊദിച്ചു.

ഞാൻ : " ഹാ എന്താ വന്നാൽ ചേച്ചി വക സ്പെഷ്യൽ discount ഓക്കേ കിട്ടുമോ? "

ഇവാനി : " അതൊക്കെ താരം.

എടാ, നീ വിചാരിക്കുന്ന പോലത്തെ spa അല്ല അത് പക്കാ professional ആണ്.

വേറെ വല്ല relaxation വേണമെങ്കിൽ മോന് വേറെ എവിടേലും പോയി നോക്ക് "

ഞാൻ : " ഹാ.. പത്ത് മുപ്പതു വയസ്സ് ആയിട്ടും കൈ തന്നെ ശരണം. " എന്ന് നോക്കി ഞാൻ

💬 Comments

View all comments