Chapter Title : എബിയുടെ മമ്മി ജാൻസി 1 [Kochumon]
നല്ല വണ്ടി നോക്കി ഇറങ്ങിയതാ.. ഞങ്ങൾക്ക് വണ്ടി കച്ചവടം ആണേ..
ബഷീർ പറഞ്ഞു..
കണ്ണാടിയിൽ കൂടി സണ്ണി അവളെ നോക്കുന്നുണ്ട്..
നെറ്റിയിൽ ചെറിയ കറുത്ത പൊട്ടും.. രണ്ട് വശത്തേക്ക് വകഞ്ഞു മാറ്റിയ രീതിയിൽ മുടി ഇരി പിന്നി ഇട്ടിരിക്കുന്നത്..
അവളുടെ കയ്യിൽ ചെറിയ തോൾ ബാഗുണ്ട്..
അത് മടിയിൽ വെച്ചിരിക്കുവാണ്..
എബിക്ക് എങ്ങനെ ഉണ്ട്..
സണ്ണി ചോദിച്ചു..
ഇന്നവൻ കോളേജിൽ പോയി..
ജാൻസിയോട് സണ്ണി ഓരോ കാര്യങ്ങൾ ചോദിച്ചു.. അതിനൊക്കെ ജാൻസി മറുപടി പറഞ്ഞു..
ഇടക്ക് സണ്ണി ജാൻസിയോട് തമാശ പറഞ്ഞു..
അത് കേട്ട് ജാൻസി ചിരിച്ചു.. ബഷിറും ജാൻസിയും കൂടി സണ്ണിയോട് ഓരോ തമാശ പറഞ്ഞു..
വൈകുന്നേരം ആണ് ഇതൊക്കെ നടക്കുന്നത്..
അങ്ങനെ ജാൻസിടെ വീട്ടിൽ വണ്ടി നിർത്തി..
ഇവിടെ വരെ വന്നതെല്ലേ വീട്ടിൽ കേറിട്ട് പോകാം..
ജാൻസി പറഞ്ഞു..
അങ്ങനെ അവർ വീട്ടിൽ കേറി.. ഹാളിൽ ആണ് ഇരുന്നത്.. ജാൻസി അവർക്ക് കുടിക്കാൻ ചായ എടുത്തു..
അവർ ഹാളിൽ ഇരുന്നു സംസാരിക്കുമ്പോൾ എബി വരുന്നത്..
എബിയെ ബഷീർ പിടിച്ച് അടുത്തിരുത്തി.. അവനോട് ബഷീർ ഓരോ കാര്യം പറഞ്ഞു.
അപ്പോഴും ജാൻസി സാരി മാറീട്ടില്ല..
ജാൻസി തമാശ പോലെ പറഞ്ഞു..
സണ്ണി ചേട്ടാ.. എനിക്ക് സ്വന്തമായി കുറച്ചു കൃഷി ഉണ്ട്.. വീട്ടിലേക്ക് ആവശ്യത്തിന് ആണ്.. ഈ വീടിന്റെ പുറകിൽ ആണ്.. സബ്സിടിക്ക് വേണ്ടി കുറച്ചു ദിവസം ആയി നടക്കുന്നു..
സണ്ണി അവളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
ഞാൻ ഇപ്പോൾ വിളിച്ചു റെഡിയാക്കി തരാം..
അത് പറഞ്ഞു കൊണ്ട് സണ്ണി ഫോൺ എടുത് കൃഷി ഓഫിസറെ
💬 Comments
View all comments