Chapter Title : എബിയുടെ മമ്മി ജാൻസി 1 [Kochumon]
സണ്ണി.. നിനക്ക് ഇവനോട് ദേഷ്യം ഒന്നുമില്ലല്ലോ..
സണ്ണി അവനെ നോക്കി.. സണ്ണിയെ ആ പയ്യനും നോക്കി..
സണ്ണി നമ്മൾ വെറുതെ വഴിയിൽ നിന്ന് പിണങ്ങേണ്ടലോ.. നി കൈ കൊടുക്ക്..
അത് പറഞ്ഞു കൊണ്ട് ബഷിർ ആ പയ്യന്റെ കയ്യിൽ പിടിച്ചു കൊണ്ട് സണ്ണിയുടെ നേരെ അവന്റെ കൈ നീട്ടി..
ഒടുക്കം സണ്ണി അവന് കൈ കൊടുത്തു..
സണ്ണി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
എന്നിട്ട് പറഞ്ഞു..
എടാ മോനെ... ഞാൻ പറഞ്ഞത് വിട്ട് കളഞ്ഞേക്ക്..
ഓഹ്ഹ്... ശരി ചേട്ടാ..
അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ശരി ചേട്ടാ..
ബഷീറിനെ നോക്കി ആ പയ്യൻ പറഞ്ഞു.. എന്നിട്ട് അവൻ അവന്റെ വണ്ടിടെ അടുത്തേക്ക് നടന്നതും..
അവൻ മുടന്തി മുടന്തി പോയി..
എന്ന പറ്റി മോനെ..
സണ്ണി ചോദിച്ചു..
ഞാൻ വണ്ടിൽ നിന്ന് ഇറങ്ങിയപ്പോൾ എന്റെ കാൽ ഒന്ന് മടിഞ്ഞിരുന്നു..
അവൻ പറഞ്ഞു..
ഹോസ്പിറ്റലിൽ പോണോ..
ബഷീർ ചോദിച്ചു..
ഏഹ് വേണ്ട.. ചേട്ടാ...ഞാൻ പൊക്കോളാം..
അവൻ അല്പം ദയനീയ മായി പറഞ്ഞു.. അവന്റെ മുഖത് കാലിന്റെ വേദന ഉണ്ടെന്ന് സണ്ണിക്ക് മനസിലായി..
സണ്ണിക്ക് അവനോട് അലിവ് തോന്നി..
സണ്ണി പറഞ്ഞു..
മോനെ ഹോസ്പിറ്റലിൽ പോകാം.. നി ഈ വണ്ടിലോട്ട് കേറ്..
വേണ്ട ചേട്ടാ.. എനിക്ക് കുഴപ്പം ഇല്ല..
അവൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴും അവന്റെ മുഖത്തെ ആ വേദന തെളിഞ്ഞു കണം..
സണ്ണി ബഷീറിനെ നോക്കി.. അവർ പരസ്പരം നോക്കി..
ബഷീർ പറഞ്ഞു..
മോനെ നി വണ്ടിയിൽ കേറ്.. നമുക്ക് ഇവിടെ ഒരു വൈദ്യൻ ഉണ്ട് അവിടെ
💬 Comments
View all comments