Chapter Title : അച്ചാമ്മ ഇപ്പോഴും തയാർ [ശിവ]
സമയം ആയത് കൊണ്ട് അന്നൊരു നാൾ ഗ്രേസി കിച്ചണിൽ നിന്ന് ദോശ കഴിക്കുകയായിരുന്നു....
കൈ താഴ്ത്തി ഇട്ടപ്പോഴും അല്പം മുടി ഗ്രേസി പുറത്തു കണ്ടു... ഗ്രേസി പറഞ്ഞു,
"അമ്മച്ചി കൈ ഒന്ന് പൊക്കിയേ... "
"എന്താടി...? "
"ചുമ്മാ.... ഒന്ന് പൊക്ക്... "
മടിച്ചു മടിച്ചു അച്ചാമ്മ കൈ പൊക്കി
"എന്റെ വ്യാകുല മാതാവേ... എന്താ... അമ്മച്ചി... ഇത്? വേളാങ്കണ്ണി പോവാൻ നേർച്ച വല്ലോം ഉണ്ടോ.... എന്തൊരു ഷെയിം ആണ് അമ്മച്ചി, വല്ലോരും കണ്ടാൽ ? "
"എനിക്ക് പറയാൻ കൊള്ളാവോ.... നിന്റെ അപ്പനോട് ചെന്ന് പറയാൻ... "
അച്ചാമ്മ ഓർത്തു...
"അമ്മച്ചി... എന്താ ഒന്നും മിണ്ടാത്തെ? "
"പെണ്ണേ... കുറച്ചു k മുമ്പ് ഞാൻ ഷേവ് ചെയ്‌തപ്പോൾ..... ബ്ലേഡ് കൊണ്ട് കാര്യായി മുറിഞ്ഞു.... അതേ പിന്നെ പേടിയാ പെണ്ണെ... ഷേവ് ചെയ്യാൻ... വല്ലപ്പോഴും നീളം കുറയ്ക്കും... കത്രികയ്ക്ക്... "
"നീളം കുറച്ചിട്ട് ഈ പരുവം... അമ്മച്ചിയുടെ പ്രായത്തിൽ ഇത്രേം സുന്ദരി ഈ വാർഡിൽ ഉണ്ടോ... അമ്മച്ചിക്ക് ഇങ്ങനെ നാണം കെടേണ്ട കാര്യോണ്ടോ.... നമ്മൾ ഒന്നിച്ചു പോയാൽ ചേട്ടത്തി എന്നേ പറയൂ... അമ്മച്ചി ഒരു കാര്യം ചെയ്യ്... ഞാനും ഫ്രണ്ട്സും വാക്സ് ചെയ്യുന്ന പാര്ലറിൽ.... അമ്മച്ചി വാ ... "
"അതിന് നിനക്ക് വാക്സ് ചെയ്യാനൊക്കെ ആയോ ? "
ചമ്മൽ മാറ്റാനും വിഷയം ലഘൂകരിക്കാനും വേണ്ടി അച്ചാമ്മ പറഞ്ഞു......
"ഉരുളണ്ട... പിന്നെ.. അമ്മച്ചീടെ കൂട്ട് പൊനം ആവാൻ കാക്കണോ ? "
"എനിക്കെങ്ങും വയ്യ... നീ പോ പെണ്ണെ.... "
"നിന്റെ അപ്പൻ സമ്മതിച്ചു വേണല്ലോ..
💬 Comments
View all comments