അച്ചുന്റെ തേരോട്ടം 4 [മുസാഷി]
വാതിൽ തുറക്കാനായി പോയി…
കതക് തുറന്നതും മറുഭാഗത്ത് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽകുന്ന ലത ആൻ്റി..! ചുമലയിൽ കറുത്ത വട്ടങ്ങളുള്ള ദേഹത്തോടു ഇറുകി പിടിച്ചു കിടക്കുന്ന രീതിയിലുള്ള ഒരു നൈറ്റിയാണ് വേഷം.. കുളി കഴിഞ്ഞതെയുള്ളൂ എന്ന് തോന്നുന്നു ഈറൻ പൊഴിയുന്ന മുടിയിഴകളെ തോർത്തിനുള്ളിൽ സുരക്ഷിതമായി വെച്ചിരിക്കുകയാണ് എങ്കിലും അനുസരണ ഇല്ലാത്ത രണ്ട് മൂന്ന് മുടിയിഴകൾ മുഖത്തേക്ക് വീണുകിടപ്പുണ്ട് അതിൽ നിന്നും സാവധാനം ഒഴുകി ഇറങ്ങുന്ന നീർ തുള്ളികൾ കഴുത്തിലൂടെ ഊളിയിട്ടിറങ്ങുന്നു… കയ്യിൽ അധികം വലുപ്പമില്ലാത്ത എന്നാൽ വളരെ ചെറുതല്ലാത്ത ഒരു സ്റ്റീൽ പാത്രവും ഉണ്ടായിരുന്നു…
“എന്താ ചെക്കാ ഇങ്ങനെ നോക്കുന്നെ ഞാൻ ഒന്ന് അകത്ത് വന്നോട്ടെ…” എൻ്റെ നോട്ടം കണ്ടിട്ട് ആയിരിക്കണം ഒരു ചെറിയ മന്ദഹാസത്തോടെ എന്നോട് അങ്ങനെ പറഞ്ഞിട്ട് അകത്ത് കയറി.. ഞാൻ പുറത്തോട്ട് നോക്കുമ്പോൾ മഴ നല്ല രീതിയിൽ തന്നെ ശമിച്ചിട്ടുണ്ട് എങ്കിലും നൂലുപോലെ അൽപ്പം പൊടിയുന്നുമുണ്ട്… ഞാനും ആൻ്റിയുടെ പുറകെ ഉള്ളിലേക്ക് കയറി
“എന്താ നീ വീണേച്ചി വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നെ…” ഹാളിലെ ചെറിയ ടീപ്പോയിൽ കയ്യിലിരുന്ന പാത്രം വെച്ചുകൊണ്ട് അൽപ്പം ഗൗരവത്തോടെ എന്നോട് ചോദിച്ചു…
“ഞാൻ കണ്ടില്ല കോൾ…” താത്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ അതിനൊരു ഒഴുക്കൻ മറുപടി നൽകി.. പാത്രം അവിടെ വെച്ച് ആൻ്റി തിരിഞ്ഞതും എൻ്റെ കൈകൾ അതിൽ പതിച്ച് കഴിഞ്ഞിരുന്നു…!?
“ഹായ്… പഴംപൊരി…” പാത്രം തുറന്നതും അതിൽ അട്ടി അട്ടിയായി വെച്ചിരിക്കുന്ന ബോളി കണ്ടതും എൻ്റെ വായിൽ വെള്ളമൂറീ…
“നീ എന്താ ഫോൺ എടുക്കാഞ്ഞത് എന്ന് പറഞ്ഞില്ല…” എൻ്റെ ഭാഗത്ത് നിന്നും കൃത്യമായ ഉത്തരം കിട്ടാതെ കക്ഷി അത് വിടണ ഒരു ഉദ്ദേശവും ഞാൻ കണ്ടില്ല… മൈര്…!?
“എൻ്റെ പൊന്നാൻ്റി ഞാൻ ശെരിക്കും ശ്രദ്ധിച്ചില്ല പിന്നെ ഞാനും അമ്മയും ലേശം ഉടക്കാ…” പകുതി സത്യവും പകുതി കള്ളവും നിറഞ്ഞ ഒരു ഉത്തരം ഞാൻ ആൻ്റിക്ക് നൽകി..
ഇനിയും കുത്തി ചോദിക്കല്ലേ എന്നായിരുന്നു എൻ്റെ മനസ്സിൽ മുഴുവൻ.. എന്തായാലും ആൻ്റി പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല… എങ്കിലും ആൻ്റിയുടെ വദനം ഇപ്പോഴും ആദ്യം എന്ന പോലെ ഒരു നേർത്ത വശ്യമായി ചിരിയാൽ പൂരിതമായിരുന്നു… ഇനി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതാണോ..?? അതിന് ഞാൻ തുണി ഇല്ലാതെയാണോ നിക്കുന്നെ…?? അല്ലേലും തുണി ഇല്ലാതെ നിൽക്കുന്നത് ഒരു കോമഡി ആണോ..?? എൻ്റെ തല പലവിധ ചിന്തകളാൽ അയ്യരുകളിച്ചു..!!
“ആൻ്റിക്ക് ചായ വേണോ…??” വേറെ ഒന്നും പെട്ടന്ന് ചോദിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ചോദിച്ചു…
“ഉം…. വേ—”
“ വേണ്ടേൽ വേണ്ട ….ഞാൻ എനിക്ക് ഉള്ളത് എടുത്തോളാം” ആൻ്റിക്ക് എന്തേലും പറയാൻ പറ്റുന്നതിന് മുൻപ് തന്നെ തീരുമാനം എടുത്തു കഴിഞ്ഞു… കക്ഷി ആകെ കിളി പോയിരിക്കുവാണ് ഇനി എനിക്ക് വട്ടാണെന്ന് വല്ലതും ഓർത്ത് കാണുവോ…ആവോ എന്തേലും ആവട്ടെ…
“എന്തൊരു മനുഷ്യൻ ആടാ നീ… എനിക്ക് ഒരു ഗ്ലാസ് ചായ പോലും വെച്ച് തരില്ലേ..” കൊച്ചു കുട്ടികൾ സങ്കടം പറയുന്നത് പോലെ ചുണ്ട് മലർത്തി ആൻ്റീയത് പറഞ്ഞതും എൻ്റെ കരിങ്കല്ലുകളാൽ തീർക്കപ്പെട്ട മനസ്
💬 Comments
View all comments