അച്ചടക്കം [Aravind Nalukett]

📝 Ongoing

👁 123878 views ❤ 106 likes 💬 13 comments

അച്ചടക്കം
Achadakkam | Author : Aravind Nalukett

എൻ്റെ ചെറുപ്പകാലം ഞാൻ ചിലവഴിച്ചത് തറവാട് വീട്ടിൽ ആയിരുന്നു. നാലുകെട്ട് അല്ലായിരുന്നെങ്കിലും നടുമുറ്റവും ചുറ്റും വരാന്തയും ഉള്ള അത്യാവശ്യം വലുപ്പമുള്ള വീട് ആയിരുന്നു അത്. 1980 കളുടെ ആദ്യ കാലഘട്ടത്തിൽ ആണ് ഈ സംഭവങ്ങൾ ഒക്കെ അരങ്ങേറുന്നത്.

വീട്ടിൽ എന്നെ കൂടാതെ അച്ഛനും അമ്മയും അനിയത്തിയും ആയിരുന്നു ഉണ്ടായിരുന്നത്. എൻ്റെ മൂത്ത ചേട്ടൻ ബോംബെയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. കൂടെ ജോലി ചെയ്തിരുന്ന ഒരു ക്രിസ്ത്യാനി പെണ്ണിനെ കല്യാണം കഴിച്ചതോടെ ഏട്ടനെ വീട്ടിൽ കയറ്റാതെ ആയി.

അങ്ങനെ ഒരു വർഷം കടന്ന് പോയി. ഏട്ടന് ഒരു കുഞ്ഞ് ജനിച്ച വിവരം കാണിച്ച് കത്ത് വീട്ടിൽ വന്നു. എന്തായാലും ആ വാർത്ത കേട്ടതോടെ പിണക്കത്തിൻ്റെ മഞ്ഞുരുകി തുടങ്ങി. കുഞ്ഞിനെ കാണാനായി പോകാൻ വരെ തീരുമാനമായി.

എനിക്ക് അന്ന് 18 വയസ്സ് തികഞ്ഞ് ഏതാണ്ട് 2 മാസമായി. ഞാൻ പ്രീഡിഗ്രി പഠിക്കുന്ന സമയം. പരീക്ഷക്ക് അധികം ദിവസങ്ങൾ ഇല്ല. അതിനാൽ അച്ഛനും അമ്മയും അനിയത്തിയും കൂടെ പോയി.
വീട്ടിൽ ആകെയുള്ളത് ഞാനും പണിക്കാരിയായ തങ്കയും മാത്രം ആയി.

ഇത് കേൾക്കുമ്പോൾ ആർക്കായാലും ആശ്ചര്യം തോന്നും. 18 വയസ്സ് കാരനായ പയ്യനേയും വേലക്കാരിയെയും തനിച്ചാക്കി പോയത് . എന്നാൽ വീട്ടിൽ എല്ലാവരും എന്നെ അപ്പോഴും ഒരു കൊച്ച് പയ്യനായി ആയിരുന്നു കണ്ടിരുന്നത്. എൻ്റെ കയ്യിലിരിപ്പും അങ്ങനെ തന്നെ ആയിരുന്നു. പ്രായത്തിൻ്റെ പക്വത

📚 Chapters

1 published

Related Stories

💬 Comments

View all comments