Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 2 [ദുഷ്യന്തൻ]
ഒറ്റ രാത്രിയെ അവർ ഒപ്പമുള്ളായിരുന്നെങ്കിലും ഒരുപ്പാട് മിസ്സ് ചെയ്യുന്നു. ഇനി അവധിയും വാല്യുവേഷനും ഒക്കെ ഒരു പത്തിരുപത് ദിവസം ഒണ്ട്. അത് വരെ ഇവിടെ തെണ്ടി തിരിഞ്ഞ് നടക്കണം എന്ന് ഓർക്കുമ്പോഴാ...
എങ്കിലും രമ്യയുമായി നടന്നതൊക്കെ ഓർക്കുമ്പോ ഒരു അൽപ്പസന്തോഷം.. ഈ ലോകത്ത് നമുക്ക് നഷ്ടപ്പെടുമ്പോ സന്തോഷം തോന്നുന്ന സാധനം നമ്മുടെ ചാരിത്ര്യമാണ്. മണി പറഞ്ഞ ചാരിറ്റി ......
💬 Comments
View all comments