Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 2 [ദുഷ്യന്തൻ]
തന്നിട്ട് ഗ്യാസ് ഓൺ ആക്കി അതിൽ പാനും എടുത്ത് വെച്ച് അമ്മ ബാത്ത്റൂമിൽ കേറി. പാൻ ചൂടായപ്പോ ഞാൻ ദോശ ചുടൽ തുടങ്ങി. ആദ്യത്തെ ഒന്ന് രണ്ടെണ്ണം വൃത്താകൃതിയിൽ നിന്നും വ്യതിച്ചലിച്ചെങ്കിലും പിന്നൊള്ളത് ഞാൻ സെറ്റ് ആക്കി. ആകെ മൂന്ന് പേർക്കുള്ളത് ഉണ്ടാക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടിവന്നില്ല. അപ്പോഴേക്കും അമ്മ കുളികഴിഞ്ഞ് വന്നു. തലയിൽ ഈറൻ മുടി തോർത്തിൽ പൊതിഞ്ഞ് അമ്മ അടുക്കള ഏറ്റെടുത്തു. അവിടെ ചൊറിഞ്ഞ് നിക്കാൻ അമ്മ സമ്മതിക്കാത്തത് കൊണ്ട് ഞാൻ നേരെ ഹാളിൽ വന്ന് സോഫയിൽ മലന്ന് കിടന്നു. തലക്ക് മുകളിൽ ചെറിയ മൂളലോടെ കറങ്ങുന്ന ഫാൻ ഒഴിച്ചാൽ മൊത്തം ഒരു നിശബ്ദത.
ഞാൻ ഒറ്റക്കായി. ഇടക്ക് മുറിഞ്ഞ് പോയ ഓർമ്മകൾ ഞാൻ വീണ്ടും നെയ്തെടുത്തു...
അന്ന് .. ആ ദിവസം. രമ്യയെ എല്ലാ അർത്ഥത്തിലും ഞാൻ സ്വന്തമാക്കിയ ദിവസം..
അന്ന് ഞാൻ ഞങ്ങൾടെ ബാഗുകൾ ഒക്കെ വെച്ചത് രമ്യയുടെയും റാണിയുടേയും ഒരു മുറിയിലും എൻ്റെയും മണിയുടെയും വേറെ മുറിയിലുമാണ്. പക്ഷേ മച്ചു പതിയെ അവൻ്റെ വഴി ക്ലിയർ ആക്കി. എൻ്റെ ബാഗ് മാറ്റി അവിടെ റാണിയുടെ കൊണ്ട് വെച്ചു. ഞാൻ പ്രേതീക്ഷിച്ചിരുന്നതാണെങ്കിലും രമ്യ ഒട്ടും കരുതിയിരുന്നില്ല. റാണി തന്നെവിട്ട് അതിർത്തി മാറിയെന്ന് അറിഞ്ഞപോ അവള് ഒന്ന് പേടിച്ചു. വീട്ടിൽ മൊത്തം മൂന്ന് മുറിയുണ്ട് പക്ഷെ ഒന്ന് ഉപയോഗിക്കാൻ പറ്റാത്തവിധത്തിൽ കിടക്കുവാണ്.
കുറെ കഴിഞ്ഞ് ഫുട് ഒക്കെ കഴിച്ചിട്ട്
അവളും ഞാനും ഒരു റൂമിൽ ആണെന്ന് അറിഞ്ഞപ്പോ മുതൽ തുടങ്ങിയതാണ് പെണ്ണിന് തുള്ളല്. ഇടക്ക് റാണിയെ ഒരുപ്പാട് ചീത്ത വിളിക്കുന്നുണ്ട്. പക്ഷേ
💬 Comments
View all comments