Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 2 [ദുഷ്യന്തൻ]
തുമ്മിയാ ഇവിടെ കേൾക്കാം.
ഞാൻ അൽപ്പം ധൈര്യം സംഭരിച്ച് റൂമിൽ കയറി. അവിടെ കട്ടിലിൽ ഇരുന്ന് എന്തോ മറിച്ച് നോക്കുന്ന രമ്യയെ കണ്ടപ്പോ ധൈര്യം ഒക്കെ വാണം പോലെ പോയി. .
എന്നെ കണ്ടിട്ട് അവള് ബുക്ക് മാറ്റി എഴുന്നേറ്റ് വന്നു.
“ടാ.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ??”
ഞാൻ സമ്മതം പോലെ മൂളി.
“അവര് എന്താന്ന് വെച്ചാ കാണിച്ചോട്ടെ. നിൻ്റെ മനസ്സില് അതുപോലെ എന്തേലും ഒണ്ടെങ്കിൽ മറന്നേക്കണേ. അല്ലെങ്കിൽ നീ ഹാളിൽ കിടന്നോ. പ്ലീസ് എനിക്ക് പേടിയാ. ”
ഞാൻ സംശയത്തോടെ അവളെ നോക്കി. എന്നിട്ട് കയ്യിലിരുന്ന കൊണ്ടവും ഗുളികയും അവള് കാണാതെ പോക്കെറ്റിൽ ഇട്ടു. എന്നിട്ട് അവൾടെ രണ്ട് തോളിലുമായിട്ട് കൈ പിടിച്ചു.
സാധരണ അവളെ തൊടുമ്പോ പോലെയല്ല. ഇപ്പോ അവൾടെ മുഖത്ത് വല്ലാത്തൊരു പേടിയുണ്ട്.
അത്കൊണ്ട് ഞാൻ കൈ പിൻവലിച്ചു.
“എന്നെക്കുറിച്ച് നീ അങ്ങനെയാണോ വിചാരിച്ചത്. നിൻ്റെ ഈ ശരീരം നേടാൻ അഗ്രഹമോക്കെയുണ്ട്. പക്ഷേ നിൻ്റെ സമ്മടത്തോടെയെ ഞാൻ തൊടൂ. ”
“അപ്പോ നിനക്ക് ആഗ്രഹമുണ്ടോ. പക്ഷേ നീ ഒന്നും എന്നോട് ഇതുവരെ...”
“ചോദിച്ചിട്ടില്ല. കാരണം നിൻ്റെ ഈ ജന്മം മുഴുവൻ എനിക്ക് വേണം നിന്നെ. നിന്നെ കെട്ടി കഴിഞ്ഞ് നിന്നെ സ്വന്തമാക്കാൻ കാത്തിരിക്കമെന്ന് വിചരിച്ചു. ”
“എന്നെ കെട്ടാൻ പറ്റിയില്ലേലോ??”
“എൻ്റെ ഈ ജന്മത്തിൽ എനിക് പ്രണയം തോന്നിയത് നിന്നോട് മാത്രമാ. അപ്പോ ഞാൻ നിന്നെ വിട്ട് കളയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. ???”
അവള് ഒന്ന് പുഞ്ചിരിച്ചു. ഞാൻ പിന്നെ ഒന്നും പറയാതെ പുറത്തെക്ക് ഇറങ്ങി . പക്ഷേ അവള് കയ്യിൽ
💬 Comments
View all comments