0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 3.6K

മുന്നിലിരുന്ന കുപ്പി തുറന്ന് രണ്ട് പെഗ്ഗ് വീശി. ശുഭം. പിന്നെ അന്നത്തെ ദിവസം മുഴുവൻ ഞാൻ ഉറക്കത്തിന് വിട്ട് കൊടുത്തു. കൊറെ സ്വപ്നങ്ങൾ കണ്ടെങ്കിലും ഒന്നും തമ്മിൽ ഒരു ബന്ധവുമില്ല. എങ്കിലും കൂടുതലും രമ്യയെ തന്നെ. ഇത്രയും നാൾ ഒരു പെണ്ണിനോടും തോന്നാത്തതാണ്. എങ്കിലും ഒരു നോട്ടം കൊണ്ട് പോലും മൈൻഡ് തരാഞ്ഞ ഇവൾ എങ്ങനെ എനിക്ക് സ്വന്തമായി. എല്ലാം ഒരു സ്വപ്നം പോലെ...

വിശന്ന് കുടൽ കത്തിയപ്പോഴാണ് ഞാൻ എണീറ്റത്.ഉച്ചക്കൊന്നും കഴിച്ചില്ല. ഇപ്പൊ സമയം ഏഴര.. കയ്യിൽ കാശൊണ്ട് , പക്ഷെ പോകാൻ ഒരു മടി. തലയിൽ പോയ കിളി മുഴുവൻ തിരിച്ച് ചേക്കേറാത്തകൊണ്ട് എനിക്ക് മടി കൂടി. വിശപ്പ് മാത്രം സഹിക്കാനൊള്ള കഴിവ് എനിക്ക് ദൈവം തന്നില്ല. നിലത്ത് കിടന്ന മിനറൽ വാട്ടറിൻ്റെ കുപ്പിയിൽ ഉണ്ടാരുന്ന അവസാന തുള്ളികളും ഞാൻ വായിലേക്ക് കമിഴ്‌ത്തികൊണ്ട് കിടന്നു. കുറച്ച് കഴിഞ്ഞ് കതകിൽ ഒരു മുട്ട് കേട്ടു. കൂടെ ഒരു നേർത്ത ശബ്ദത്തിൽ ശ്രീകുട്ടാ... ന്ന് ഒരു വിളിയും.

എന്നെ ശ്രീക്കുട്ടാന്നു വിളിക്കുന്നത് എൻ്റെ ചേച്ചിയാണ്. പിന്നെ ഒള്ളത് ചേച്ചി വിളിക്കുന്നത് കേട്ട് വിളിക്കുന്ന രാജി ചേച്ചിയും. ചേച്ചി എന്തായാലും ഇവിടെ വരത്തില്ല. അപ്പോ പിന്നെ രാജി തന്നെ ..
തലയിൽ നിറഞ്ഞ് നിന്ന മന്ദതയിൽ ഞാൻ ഓരോന്ന് കണക്ക് കൂട്ടിയെടുത്തു .

വീണ്ടും മുട്ട് കേട്ടപ്പോ ഞാൻ പതിയെ എണീറ്റ് ചെന്ന് വാതിൽ തുറന്നു. തുറന്നപ്പോ കാണുന്നത് പിന്തിരിഞ്ഞ് നടന്ന ചേച്ചിയുടേ ചന്തി. ആഹാ... പോളി സാനം.

കത്തി കിടന്ന LED ബൾബിൻെറ വെളിച്ചത്തിൽ ഞാൻ അവരെ

💬 Comments

View all comments