← Back to അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

Comments

അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ] · approved reader discussion

ജോസ് • 07-03-2025 05:46

ഓടിച്ചു കളഞ്ഞത് വേണ്ടായിരുന്നു
രാജി ചേച്ചിയെ ആദ്യത്തെ പാർട്ടിന്റെ ലാസ്റ്റ് അത്രക്കും വർണ്ണിച്ചത് കൊണ്ട് രാജി ചേച്ചിയുടെ കൂടെയുള്ള അവന്റെ കളികൾ പ്രതീക്ഷിച്ചിരുന്നു
എന്നാൽ അവൻ കൂട്ടുകാരെ പറഞ്ഞുവിട്ടു പിറ്റേ ദിവസം തന്നെ അമ്മാവന്റെ വീട്ടിലേക്ക് പോയേക്കുന്നു
കഥ പതുക്കെ പറഞ്ഞു പോ ബ്രോ

രാജി ചേച്ചി അവനെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നത് കണ്ടപ്പോ കുറേ പ്രതീക്ഷിച്ചു
രാജി ചേച്ചി അവനോട് സംസാരിച്ചു ഇരിക്കാൻ അവന്റെ വീട്ടിലേക്ക് വന്നു പതുക്കെ അത് കളിയിലേക്ക് എത്തുമെന്നൊക്കെ കരുതി

അവന്റെ അമ്മ നാട്ടിലേക്ക് വന്നതും മറ്റുമൊക്കെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോലെ അടിച്ചു വിട്ടു

ദുഷ്യന്തൻ • 08-03-2025 10:35

ബ്രോ..
പ്രതീക്ഷകൾ മാത്രം നൽകിയിട്ട് ഒരിക്കലും ഞാൻ പോകില്ല. ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞ്നോട്ടത്തിൽ രാജിയും മറ്റ് പലരും വീണ്ടും എത്തും...ഇപ്പൊ ഒന്ന് ക്ഷമിച്ച് കൂടെ നിക്ക്. രാജിയെ പൊളിക്കാതെ ഇവിടെ പോകാനാ😎

നന്ദുസ് • 26-02-2025 17:11

സൂപ്പർ... ന്താണ് സഹോ. ഇടക്ക് വെച്ച് ഓടിക്കളഞ്ഞത്....🙄🙄🙄
ശ്രീയുടെ അമ്മയും ചേച്ചിയും വന്നതിനുശേഷം ഉള്ള സംഭവങ്ങൾ എല്ലാം ഒളിപ്പിച്ചിട്ടു present ലൈഫിലേക്ക് വന്നു...അതെന്തുകൊണ്ടാണ്...🤔🤔
അവനെന്താണ് സംഭവിച്ചത്...????
രമ്യാ എന്തിയെ....???
ന്താണ് ഒരു ഒളിച്ചോട്ടം...🙄🙄
ഫ്ലാഷ്ബാക്ക് ബാക്കി തരൂ സഹോ... ന്തിനാണ് ശ്രീ ആത്മഹത്യ ചെയ്യാൻ പോയത്...

ദുഷ്യന്തൻ • 08-03-2025 10:40

നന്ദു ബ്രോ..

ഒരു ഒളിച്ചോട്ടം ഉണ്ടായാൽ കൊള്ളാമെന്ന് തോന്നി. Past എല്ലാം ഒറ്റയടിക്ക് പറഞ്ഞ് പോയാൽ ഒരു മൂഡ് ഇല്ല.
നന്ദു ബ്രോ.. don't worry.. എല്ലാം പറഞ്ഞ് തീർന്നിട്ടെ കഥ നിർത്തൂ..
പിന്നെ ഇടുന്ന കമൻ്റ്സ് ഒക്കെ കാണാറുണ്ട്. താങ്ക്സ് ഫോർ ത സപ്പോർട്ട്

Seli • 26-02-2025 16:58

Super broo

ദുഷ്യന്തൻ • 08-03-2025 10:41

😌🫂