Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]
ബുദ്ധിമുട്ടാണ്.
“ നീ വരുന്നോ എൻ്റെ കൂടെ???”
പെട്ടെന്ന്ള്ളൊരു വെപ്രാളത്തിൽ ഞാൻ അവളോട് ചോദിച്ചു.
“എങ്ങോട്ട്??”
“എൻ്റെ വീട്ടിലേക്ക് "
“ എന്താ മോൻ ഉദ്ദേശിക്കുന്നെ.. എനിക്കെൻ്റെ വീട്ടുകാരെ വിട്ടിട്ട് പോരാനൊന്നും പറ്റില്ല.. ”
“ നിന്നെ കെട്ടികൊണ്ട് പോകുന്ന്ന കാര്യമല്ല പറഞ്ഞത്. ഒരുദിവസം നമുക്ക് നാല് പേർക്കും എൻ്റെ നാട്ടിൽ കൂടിയിട്ട് പോകാം.?? "
“ ഓ.. അങ്ങനെ.. ഞാൻ ചുമ്മാ വേറെ എന്തോ... ”
ചിണുങ്ങിക്കൊണ്ട് അവള് ചമ്മൽ മറച്ചു.
“ അത് നീ ഇപ്പോഴേ അലോചിക്കണ്ട. ഒരു ജോലി ഒക്കെ ആയിട്ട് നിന്നെ ഞാൻതന്നെ കെട്ടും. എന്നിട്ട് വീടുകാരും നാട്ടുകാരും ഒക്കെ അറിയിച്ചോണ്ട് നിന്നെ ഞാന് എൻ്റെ വീട്ടിലോട്ട് കൊണ്ട് വരും. ”
നാണ്ച്ച് തലതാഴ്ത്തികൊണ്ട് അവള് എൻ്റെ കയിൽ തൂങ്ങി നടന്നു.
അവൾടെ വീട്ടിൽ കള്ളം പറഞ്ഞ് എൻടെകൂടെ വരുന്നതിൽ അവൾക്ക് തീരെ താൽപര്യം ഇല്ലാരുന്നു. പക്ഷെ റാണിയെ കൂട്ട് പിടിച്ച് ഞാൻ അത് സമ്മതിപ്പിച്ചു.
പിറ്റെ ദിവസം എല്ലാം കെട്ടിപ്പെറുക്കി നേരെ റെയിൽവെ സ്റ്റഷനിലെത്തി. ട്രെയിനിൽ പോയാ ഒരു ഏഴ് മണിക്കൂർ കൊണ്ട് നാട്ടിൽ വരാം. പിന്നെ അവിടുന്ന് ഒരു ടാക്സി ഒക്കെ പിടിച്ച് വീട്ടിൽ വന്നപ്പോ സമയം വൈകുന്നേരം ആയി. മുറ്റത്ത് നിക്കുമ്പോ തന്നെ ഒരു സുഖമാണ്. പഴയ ഓർമ്മകളും എല്ലാം ഇങ്ങനെ ...
“ ടാ. ശ്രീക്കുട്ടാ....”
നീട്ടിയുള്ള വിളികേട്ട് ഞാൻ നോക്കി. വീടിൻ്റെ സൈഡിലെ മതിലിൽ എത്തിനോക്കി നിക്കുന്നു രാജി ചേച്ചി.
ഞാൻ ഉടനെ മണിയോട് കൈ കാട്ടി സിഗ്നൽ കൊടുത്തു. അവൻ രമ്യയെയും റാണിയെയും അവിടെ മതിലിനോട് ചേർന്നുള്ള ഒരു മരത്തിൻ്റെ മറവിൽ നിന്നു. ചേച്ചിക്ക് പിന്നെ അത്രക് ഉയരം ഇല്ലാത്തതുകൊണ്ട് എത്തിനൊക്കിയലും കാണാൻ പറ്റില്ല.
ചേച്ചിയെ പറ്റി പറഞ്ഞാ ഒരു നാടൻ ചരക്ക് അത്ര തന്നെ. പിന്നെ സ്വഭാവം..
CCTV ക്യാമറ പോലും ഇത്രക്ക് കാര്യക്ഷമതയോടെ പ്രവർത്തിക്കില്ല. പണ്ടൊക്കെ ഇവരുടെ തള്ളയായിരുന്നു ന്യൂസ്പിടുത്തം . ഇപ്പൊ മോളാണ്. എൻ്റെ ചേച്ചിയെക്കളും ഒന്നോ രണ്ടോ വയസ്സ് മൂപ്പേഉള്ളൂ. രണ്ട് പേരും അത്യാവശ്യം കൂട്ടാണ്.
ഞാൻ കൈ ഉയർത്തി കാണിച്ചിട്ട് അങ്ങോട്ടേക്ക് നടക്കാൻ തുനിഞ്ഞതും ചേച്ചി “ ടാ..ഇപ്പൊ കൊറച്ച് പണിയുണ്ട് . ഞാൻ പിന്നെ വരാമേ " എന്ന് പറഞ്ഞ് പോയി.
ഭാഗ്യത്തിന് എന്നെ മാത്രേ ചേച്ചി കണ്ടൊള്ളു.
ഞാൻ ഉടനെ തുളസിത്തറയുടെ ഉള്ളിൽനിന്ന് താക്കോൽ എടുത്ത് കതക്
💬 Comments
View all comments