0%

Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 9K

മൈരു പറഞ്ഞാലും അമൃത് പൊഴിയുന്ന പോലിരിക്കുവാണ് ഞാൻ. പക്ഷെ പപ്‌സ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ഇവള് ഇത് എന്ത് തേങ്ങയ പറയുന്നത് എന്നുള്ള രീതിയിലാണ് റാണി. റാണിയെ നോക്കി ഒന്ന് കണ്ണടച്ച് കാട്ടിയിട്ട് രമ്യ എന്നെ നോക്കി തുടർന്നു.

“ എനിക്ക് പപ്സ് ഇഷ്ടമാ.. so.. എനിക്ക് എന്നും പപ്സ് വാങ്ങിച്ച് തരുവോ??? ”

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിക്ക് അൽപ്പം സമയം വേണ്ടിവന്നു. രമ്യയുടെ മുഖത്തെ നാണവും മണിയുടെ മുഖത്തെ ചിരിയും എല്ലാം എൻ്റെ ഹൃദയമിടിപ്പ് കൂട്ടി. ഞാൻ രമ്യയെ നോക്കി.
എസ് നിമിഷം അവള് എന്നോട് പറഞ്ഞു...

I love you...

സത്യത്തിൽ കരച്ചില് വന്നുപോയി. സന്തോഷം കൊണ്ടാ....
എൻ്റെ ഇനിയുള്ള കോളജ് ലൈഫിലെ വരാനിരിക്കുന്ന സുന്ദര ദിനങ്ങളെ ഞാൻ കണ്ടൂ. കാതുകളിലൂടെ ഏതൊക്കെയോ സിനിമ പാട്ടുകൾ മൂളി കയറിപോയി. ആദ്യ പ്രണയം .....

പിന്നെ ഞങ്ങളുടെ കാലമായിരുന്നു. കോളജിലെ ഇണക്കുരുവികളെ പോലെ ഞങ്ങള് നാലും പറന്ന് നടന്നു. തമ്മിൽ കാണാൻ പറ്റാത്ത ചെറിയ ചെറിയ അവധികൾ പോലും ഞങ്ങൾക്ക് വലിയ ഇടവേളയായിട്ടാണ് തോന്നിയത്.

അവരും ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഹോസ്റ്റൽ വിട്ടു. അവരുടെ ക്ലാസ്സിലെ തനെ കുട്ടികൾ താമസിക്കുന്ന ഒരു വീട്ടിൽ ആയി. അത്കൊണ്ട് ഞങ്ങള് കണേണ്ടപ്പോളൊക്കെ കണ്ടും മിണ്ടിയും തൊട്ടുരുമ്മി നടന്നും പ്രണയിച്ച് പോന്നു.

പതിയെ പതിയെ മണിയും റാണിയും പല കാരണങ്ങൾ പറഞ്ഞ് അവരുടെ യാത്ര തനിച്ചാക്കി. ആദ്യമേ എനിക്ക് കാരണം പിടികിട്ടി. നമ്മുടെ തമിഴ് പയ്യൻ ഒരു കഴപ്പനാണ്. അവൻ്റെ നാട്ടിൽ തേയില നുള്ളാൻ വന്ന ചേച്ചിയിൽ

💬 Comments

View all comments