Chapter Title : അച്ചുവിൻ്റെ അമ്മ എൻ്റെയും [ദുഷ്യന്തൻ]
അങ്ങനെ ചെയ്തപ്പോ സഹിച്ചില്ല. അത്രതന്നെ.
പിന്നെ ആ രാത്രി ആരും ഉറങ്ങിയില്ല. അമ്മ ഒട്ടും പ്രതീക്ഷിച്ചത് അല്ലാഞ്ഞത് കൊണ്ട് വീണ്ടും തകർന്നു പോയി. അമ്മാവൻ അറിഞ്ഞു. വല്യ ബെഹളമായി. അങ്ങേരെ അടിച്ച് നാട് കടത്തി. വീണ്ടും അമ്മ ഒറ്റക്കായി.
കുറച്ച് നാളത്തേക്ക് അയാളുടെ ശല്യം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൽ നിയമപരമായി മുന്നോട്ട് നീങ്ങിയത് കൊണ്ട് പിന്നെ അയാള് വന്നില്ല.
അമ്മ പാവമാണ്. ജീവിതത്തിൽ ഒരുപ്പാട് സഹിച്ചു. ഭർത്താവിൻ്റെ മരണവും വീണ്ടും കെട്ടിയത്തിൻ്റെ പ്രേഷ്ണനങ്ങളും കേസും എല്ലാം കൊണ്ട് ഒരുപ്പാട് കണ്ണീരു പൊഴിച്ചിട്ടുണ്ട് അവർ.
ചേച്ചി പഠിപ്പിസ്റ് ആയത്കൊണ്ട് അവള് പഠിച്ച് ഒരു നേഴ്സ് ആയി. കുറച്ച് നാൾ അടുത്തൊരു ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ട് നേരെ അമേരിക്കയിലേക്ക് പറന്നു. അവളുടെ ചെലവിൽ ഞാൻ ഇവിടെ ഉഴപ്പി പുട്ട് അടിച്ച് നടന്നു. പഠിത്തത്തിൽ പുറകോട്ട് പോകുന്നതിൽ മാത്രമേ അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടുള്ളൂ.
പ്ലസ്ടു കഴിഞ്ഞ് രണ്ട് വർഷം സപ്ലി അടിച്ച് നടന്നിട്ട് പ്രൈവറ്റ് ആയി ഒരു എഞ്ചിനീയറിംഗ് കോളെജിൽ പോയി ചേർന്നു. ചേച്ചി കൂടെ ജോലിചെയ്യുന്ന ഒരാളെ കെട്ടി അവിടെ സെറ്റിൽ ആയി. കല്യാണം ഇവിടെ വെച്ചായിരുന്നു. ഞാൻ ഹോസ്റ്റലിൽ ആയത് കൊണ്ട് അമ്മ ഒറ്റക്കായി. താമസിയാതെ ചേച്ചി അമ്മയെയും കൊണ്ട് പറന്നു.
ഇവിടെ വരെ എൻ്റെ ജീവിതം സുഖം സുഖകരം. ഇപ്പൊ എൻ്റെ നൂൽ എൻ്റെ കയ്യിൽ തന്നെയായി. എങ്ങോട്ട് വേണേലുംm പറക്കാം.
കോളജിൽ അത്യാവശ്യം അലമ്പിതന്നെ നടന്നു. ഇടക്ക റിലേഷൻസ് ഒക്കെ ഉണ്ടായി. അത് വഴിയെ പറയാം
കോളേജ് എറണാകുളത്താണ്. ഞാൻ എടുത്തത് കമ്പ്യൂട്ടർ സോഫ്ട്‌വെയർ എൻജിനീയറിങ്. ചെന്നപാടെ ഞാനും ഉണ്ടാക്കി ഒരു ഫ്രണ്ട് സെറ്റപ്പ്. ഞാൻ , മണി , അരുൺ, ദീപക്, ഫെൻ്റോ. പിന്നങ്ങോട്ട് ഞങ്ങളായിരുന്നു മെയിൻ.
കൂട്ടത്തിൽ അരുണും ദീപകും പഠിപ്പിസ്ട് ആണ്. എത്ര ഒഴപ്പി നടന്നാലും പരീക്ഷ വരുമ്പോ ഞങ്ങള് പാസാകും. ഇവന്മാർ കൂടെ ഒള്ളത് കൊണ്ടാണ്. എല്ലാവരും നല്ല ഫ്രണ്ട്സ് ആണെങ്കിലും ഞാൻ മണിയുമായിട്ടാണ് കൂടുതൽ അടുപ്പം. അവനാണ് എൻ്റെ ചങ്ക് നന്പൻ.
മണി ഒരു ഹാഫ് തമിഴനാണ്. മൂന്നാർ രജിസ്ട്രേഷൻ. മൈരന് ആരെയും പേടിയില്ല. ഒരുദിവസം സാറിൻ്റെ കുത്തിന് പടിച്ചിട്ടുണ്ട്. അത് പിന്നെ സാറിൻ്റെ കയ്യിലും തെറ്റ് ഉള്ളത് കൊണ്ട് അത്രക്ക് പ്രശ്നമായില്ല .
ഹോസ്റ്റലിലെ ഫുഡും സെറ്റപ്പും കൊള്ളില്ലെന്ന് വീട്ടുകാരോട് പറഞ്ഞ് ഞാനും മണിയും ഹോസ്റ്റൽ വിട്ടു. ഒരു വീട്
💬 Comments
View all comments