← Back to അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew]

Comments

അച്ചുവിന്റെ അശ്വിനും ശ്രീയും [Paul Mathew] · approved reader discussion

Unknown kid (അപ്പു) • 06-01-2026 20:36

Bro?

Unknown kid (അപ്പു) • 16-06-2023 19:25

ഇതിൻ്റെ ബാക്കി ഇല്ലെടോ....നല്ലൊരു ലൗ story ആണ്....ബാക്കി ഇടും എന്ന് പറഞ്ഞിട്ട് പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല...?

Comment section il ഒള്ള ചെകുത്താൻ ബ്രോ de കാര്യം orkumbozha സങ്കടം... പുള്ളി ഇടകിടക്ക് വന്നു കഥയുടെ progress അന്വേഷിച്ചിരുനതാ...reply ഒന്നും ഇല്ലതൊണ്ട് പുള്ളിയും hope കളഞ്ഞു എന്നാ thonnane..?

unni • 21-02-2022 13:34

As usual.... Vayanakkare nirasharakkan

ചെകുത്താൻ • 23-12-2021 22:47

Bro enthenkilum reply thaa...
2 maasam കഴിഞ്ഞു

അതോ നിറുത്തി പോയോ

ചെകുത്താൻ • 05-12-2021 13:34

എവിടെ bro
Ee ആഴ്‌ചയിൽ ഉണ്ടാകുമോ
എന്തെങ്കിലും reply ത

Plz
Plz
Plz
Plz
Plz
Plz
Plz

ചെകുത്താൻ • 05-12-2021 13:32

എവിടെ bro

Ee ആഴ്‌ചയിൽ ഉണ്ടാകുമോ

എന്തെങ്കിലും reply ത

Plz
Plz
Plz
Plz
Plz
Plz
Plz

ചെകുത്താൻ • 02-12-2021 19:05

Next part evide .....
എഴുതി കഴിഞ്ഞോ.....

എന്തെങ്കിലും reply താ....

Plz...plz...plz....

ചെകുത്താൻ • 29-11-2021 22:32

എഴുതി കഴിഞ്ഞോ

ചെകുത്താൻ • 23-11-2021 18:49

1 maasamaayi

Enthenkilum update thaa....
Plzz

Paul Mathew • 25-11-2021 00:49

കുറച്ച് ജോലി തിരക്ക് കാരണം പൂർത്തിയായി ട്ടില്ല. പക്ഷേ താങ്കളുടെ ഈ സപ്പോർട്ട് കാരണം എങ്ങനെ എങ്കിലും എഴുതി ഇടും

ചെകുത്താൻ • 27-11-2021 20:29

ഞാൻ വിചാരിച്ചു bro കഥ നിറുത്തി പോയെന്ന്.....

കഥ അടിപൊളി ആൺ
നിങ്ങളെ പോലെയുള്ളവർ വളർന്ന് വരണം....

പെട്ടെന്ന് തരണം

ചെകുത്താൻ • 19-11-2021 22:51

എഴുതി കഴിഞ്ഞോ

Plz reply..,.....

ചെകുത്താൻ • 12-11-2021 13:22

Eyuthi kazinjo bro.....

Wtg.....

Plz reply...,

ചെകുത്താൻ • 02-11-2021 21:07

Next part evide bro.. ..

Eyuthi thudangiyo.....

Enthenkilum reply thaa.. 

Plz..plzz

Paul Mathew • 09-11-2021 17:14

തുടങ്ങി. പക്ഷേ കൂടുതൽ പേജ് വേണം എന്നത് കൊണ്ട് സമയം എടുക്കുന്നു

ചെകുത്താൻ • 09-11-2021 20:55

Samayam eduth എഴുത്തികൊളൂ......

പക്ഷേ ഈ കഥ നിറുത്തി പോകരുത്.... അത് സഹിക്കാൻ പറ്റത്തില്ല...

പറ്റുമെങ്കിൽ വേഗം തരണം plz

Devil With a Heart • 30-10-2021 00:16

തീർച്ചയായും തുടരണം ബ്രോ..നന്നായിട്ടുണ്ട് അവസാനത്തെ ട്വിസ്റ്റ് പതിയെ റിവീൽ ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി..ഒരു rush ഉണ്ടായിരുന്നു പക്ഷെ നല്ല അടിപൊളി എഴുത്താണ് ട്ടാ

waiting for next part?
സ്നേഹം മാത്രം ❤️❤️
-Devil With a Heart

Paul Mathew • 09-11-2021 17:15

ആദ്യം ആയതിന്റെ ഒരു ആവേശം ആയിരുന്നു

TOM • 29-10-2021 20:39

ചേട്ടോ അങ്ങനെ വിളിക്കുന്നു ശീലമായി പോയി. ? ഇനി മാറ്റം എന്ന് കരുതിയാലും നടക്കില്ല ?. ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤. കഥയുടെ തുടക്കം ഒരുപാട് ഇഷ്ടം ആയി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

Paul Mathew • 09-11-2021 17:15

പ്രതീക്ഷിച്ച വേഗത്തിൽ എഴുതാൻ പറ്റുന്നില്ല

ആത്മാവ് • 28-10-2021 00:57

Dear,  കഥ വളരെ ഇഷ്ട്ടപ്പെട്ടു ?? ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്നതാണ്.. ഒരു ചെറിയ ആഗ്രഹം.. ഒരു കഥ വായിക്കാൻ.. ??എന്തായാലും തിരഞ്ഞെടുത്ത കഥയിൽ ഇതും, എന്തായാലും തിരഞ്ഞെടുത്ത കഥ മോശമായിപോയില്ല... അടിപൊളി കഥ.. അടുത്ത ഭാഗം ഇറക്കാതിരിക്കരുത് കട്ട സപ്പോർട്ട് ???. പഴയതുപോലെ എഴുതാനും വായിക്കാനും സമയം കിട്ടാറില്ല എങ്കിലും ഇടക്ക് വരാം.. എന്റെ പഴയ ചങ്കുകൾ ഇവിടെ ഉണ്ടോ എന്നറിയില്ല... ഉണ്ടേലും ഇല്ലേലും എല്ലാവരെയും തിരക്കിയതായി അറിയിക്കുന്നു ??( jo, അർജുൻ, അർച്ചന, സ്മിത, കടുവ, മന്ദൻരാജ, പെൻസിൽ, ചാർലി, ജിന്ന്,etc.) അപ്പൊ ശരി പോളേ... വീണ്ടും കാണാം ?. By ചങ്കുകളുടെ സ്വന്തം ആത്മാവ് ??.

Paul Mathew • 28-10-2021 01:12

നന്ദി. പറഞ്ഞവരികൾ പലരും ഇവിടെ തന്നെ ഉണ്ട്

ഇടുക്കിക്കാരൻ • 26-10-2021 22:29

മുത്തേ സൂപ്പർ സ്റ്റോറി പക്ഷെ പേജുകൾ വളരെ കുറഞ്ഞുപോയി ഇതുപോലെ ജീവനുള്ള കഥകൾ അതിന്റെ ഫീലോടെ വായിക്കണമെങ്കിൽ 30 പേജിൽ കുറയാതെ ആയിരിക്കണം ശ്രെദ്ധിക്കുമെന്ന് കരുതുന്നു വെയ്റ്റിംഗ് for നെക്സ്റ്റ് part?

Paul Mathew • 28-10-2021 01:11

വിജയിക്കുമോ എന്ന് ഉറപ്പ് ഇല്ലാതെ എഴുതിയതാണ്. അടുത്ത ഭാഗം വരുമ്പോൾ ശരിയാക്കാം

ജോർജ് • 25-10-2021 09:40

തുടക്കം നന്നായി.... പക്ഷെ പേജ് കൂട്ടി കാര്യങ്ങൾ ഡീറ്റൈൽ ആയി  എഴുത്... സപ്പോർട് ഉണ്ടാവും... പിന്നെ ആരാധ്യ പുരുഷന്മാരെ പോലെ രണ്ടുമൂന്നു മാസം കൂടുമ്പോ ഒരു പാർട്ട് തരാനാണേൽ  ഇപ്പൊ നിർത്തിക്കോ... അവന്മാരെ ഒരു നിവൃത്തി ഇല്ലാഞ്ഞിട്ട് സഹിക്കുവാ ????.. പിന്നെ അവരുടെ കഥകൾ വേറെ ലെവൽ ആണല്ലോ.. അതുപോലെ തന്നെ ആവണം  കേട്ടോ..
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്.... സ്നേഹം മാത്രം.

Paul Mathew • 25-10-2021 12:03

അവരെ പോലെ നന്നായി എഴുതണം എന്ന് ഉണ്ട്. നടക്കുമോ എന്ന് അറിയില്ല. പേജ് കൂട്ടണം എന്നും കുറച്ച് കൂടി ഡീറ്റെയിൽഡ് ആക്കാനും ശ്രമിക്കാം. സമയം കുറച്ചു എടുക്കും. ജോലിക്ക് ഇടയിൽ സമയം കണ്ടെത്തണ്ടേ. നവംബർ ആദ്യവാരം അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

FrustrateD • 24-10-2021 22:30

നന്നായിട്ടുണ്ട് ചങ്ങായി. തുടർഭാഗങ്ങളിൽ തീർച്ചയായും സപ്പോർട്ട് കൂടും.

Paul Mathew • 25-10-2021 00:29

താങ്ക്സ്

ദുഷ്ടൻ • 24-10-2021 13:41

ഈ കഥ ആദ്യം കണ്ടപ്പോൾ വായിക്കാൻ രസമുണ്ടാകില്ല എന്ന് കരുതി.....

പക്ഷേ വായിച്ചപ്പോൾ പോളി ഫീലാൺ....
കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.....

കഥ തുടർന്നു എഴുതുമോ.....plz...
ഈ ആഴ്ച അടുത്ത ഭാഗം ഉണ്ടാകുമോ?...

Paul Mathew • 25-10-2021 00:28

സപ്പോർട്ടിന് വളരെ നന്ദി

ചെകുത്താൻ • 02-11-2021 21:21

Next part evide bro.. ..

Eyuthi thudangiyo.....

Enthenkilum reply thaa.. 

Plz..plzz

VISHNU • 24-10-2021 01:31

നന്നായിട്ടുണ്ട് bro...❤️❤️

Paul Mathew • 25-10-2021 11:59

Thanks

Kannappi • 23-10-2021 23:49

Bro thudaranam ketto nalla theam aanu

Paul Mathew • 25-10-2021 12:00

നന്ദി

Vishnu Njr • 23-10-2021 22:48

Nice

Paul Mathew • 25-10-2021 00:29

നന്ദി

Shihan • 23-10-2021 22:39

തുടരണം ബ്രോ

Paul Mathew • 25-10-2021 12:00

നോക്കട്ടെ ?

Boyd • 23-10-2021 22:32

Nannayittund bro. Adutha bhaagam enthayalum venam ?

Paul Mathew • 25-10-2021 11:47

താങ്ക്സ്

Abhijith • 23-10-2021 19:56

1000 kurach kooduthal alle chetta? alavu vechu bro nokalle kadha ishtapedunavare noku bro de kadha ulkollan patunavare noku avarku vendi ezhuthu support oke undavum aadyam thanne chilapo ellavarum vayichu ennum varilla pathuke alle kadha onu track il aayi publicity kitu, nalla kadha aanenkil bro arhikunna reach kittum enthayalum kadha thudaru adutha part nu waiting aanu ❣️

Paul Mathew • 25-10-2021 12:01

താങ്ക്സ്

Bby • 23-10-2021 19:53

ഇത്ര മാത്രം വായിച്ചു കൊണ്ട് ആൾക്കാർ കഥയെ നെഞ്ചിലേറ്റും എന്ന് വിചാരിക്കരുത്. തുടക്കം പോലും ആയിട്ടില്ല. തുടർന്ന് എഴുതൂ, കഥ ഡെവലപ്പ് ചെയ്യൂ. 2-3 ഭാഗങ്ങൾ ആവട്ടെ എന്നാലല്ലേ കഥയുടെ പോക്ക് മനസിലാക്കാനും ഇഷ്ടപ്പെടാനും പറ്റൂ.

എന്തായാലും വായിച്ചത്ര ഇഷ്ടപ്പെട്ടു ❤️

Paul Mathew • 25-10-2021 12:01

എന്നാ നോക്കട്ടെ

പടയാളി ? • 23-10-2021 19:46

ബ്രോ ആയിരം പേരൊന്നും വേണമെന്ന വാശി പിടിക്കരുത് കഥ ആസ്വദിക്കുന്ന എത്ര പേർ ഇണ്ടെന്നു നോക്ക്. ബാക്കി ഭാഗങ്ങൾ കൂടി എഴുതണം എന്നാണ് എന്റെ അഭിപ്രായം. ഈ സൈറ്റിന്റെ ഒരു ശാസ്ത്രീയ വശം പറയുകയാണെങ്കിൽ ആദ്യത്തെ ഒരു 2-3 പാർട്ടുകൾക്ക് വലിയ സപ്പോർട്ട് ഒന്നും കിട്ടിയില്ലെങ്കിലും പോകെ പോകെ സപ്പോർട്ട് കൂടി കൊണ്ടിരിക്കും. അത്‌ ബ്രോ മനസിലാക്കിയിട്ടുണ്ടെന്നു വിചാരിക്കുന്നു.സമയം എടുത്ത് എഴുതാൻ നോക്കുക. അല്ലാതെ ആർക്കോ വേണ്ടി എഴുതരുത് അങ്ങനെ എഴുതിയാൽ ജീവനില്ലാത്ത കഥ പോലെയാവും
ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ബാക്കി ബ്രോടെ ഇഷ്ടം
With Love❤️
പടയാളി?

Paul Mathew • 25-10-2021 11:46

നോക്കട്ടെ

Muvattupuzhakkaaran • 23-10-2021 19:42

തുടരണം തുടർന്നെ പറ്റൂ പകുതിക്ക് വച്ച് ഇട്ടിട്ട് പോവാന്‍ നോക്കണ്ട ❤️

Paul Mathew • 25-10-2021 00:28

നോക്കട്ടെ

Vjh • 23-10-2021 19:41

നിർത്തില്യാൾ തളി കോളും

Paul Mathew • 25-10-2021 00:27

ഓമ്പ്ര ?

Abdul Razak • 23-10-2021 19:29

Ith thudaranam ? .Thudarne pattu ?.. Edaikk vech enganum nirthiyalundallo

Paul Mathew • 23-10-2021 19:37

എല്ലാവരുടേയും പ്രതികരണം അറിയട്ടെ. എത്രപേർ ഇതിന്റെ അടുത്ത ഭാഗം ആഗ്രഹിക്കുന്നു എന്ന് നോക്കട്ടെ

Abdul Razak • 23-10-2021 19:46

Ith vaaikuna aarellm ith nirthan parayulla bro.... Atreykkm pwoli kathayaan.... pwoli theme aan...

Abdul Razak • 23-10-2021 19:46

You must continue it....

Paul Mathew • 25-10-2021 19:21

കുറച്ചൂടെ നന്നായി ഡവലപ്പ് ചെയ്യണം. എന്തായാലും സപ്പോർട്ടിന് നന്ദി