അച്ചുവിൻ്റെ രാജകുമാരൻ 2 [Mikhael]

📝 Ongoing

👁 63000 views ❤ 158 likes 💬 13 comments

അച്ചുവിൻ്റെ രാജകുമാരൻ 2
Achuvinte Rajakumaran Part 2 | Author : Mikhael
[ Previous Part ] [ www.kkstories.com ]

ഓട്ടോ നിറുത്തി അവർ അയാളോട് യാത്രപറഞ്ഞ് ഇറങ്ങി നടന്നു അപ്പോഴാണ് അച്ചു ആ ഒരു കാര്യം ശ്രദ്ധിക്കുന്നത് അത് കണ്ട് അവള് അറിയാതെ തന്നെ പേടിച്ച് പിന്നോട്ട് പോയി ഇത് കണ്ട അമ്മുവും എന്താണ് എന്നറിയാൻ ഒന്ന് തിരിഞ്ഞു നോക്കി അവളിലും ഒരു ചെറിയ ഭയം ഉടലെടുത്തു എന്നാൽ തിരിഞ്ഞു നോക്കിയ സച്ചുവിൻ്റെ ചുണ്ടിൽ സന്തോഷത്തിൻ്റെ ഒരു പുഞ്ചിരി ഉടലെടുത്തു....
തുടർന്ന് വായിക്കുക....

അമ്മു: ഡീ അത് ദീപ്തിയുടെ ഏട്ടൻ വന്ന (അമ്മു മുഴുവൻ പറയുന്നതിന് മുൻപേ അച്ചു അത് പറഞ്ഞു)

അച്ചു: അതേ ഡീ അവളുടെ ഏട്ടൻ വന്ന അതേ കാർ തന്നെ ആണ് (അച്ചു ചെറിയ പേടിയോടെ അമ്മുവിനോട് പറഞ്ഞു സച്ചുവിൻ്റെ മുഖത്തെ പുഞ്ചിരിക്ക് കാരണവും ആ Mustang കാർ തന്നെയായിരുന്നു അവൻ ആദ്യമായിട്ടാണ് അത്രയും മനോഹരമായ കാർ കാണുന്നത് അതിൻ്റെ ആ ഒരു അത്ഭുതമാണ് പുഞ്ചിരിയായി സച്ചുവിൻ്റെ മുഖത്ത് നിങ്ങൾ നേരെത്തെ കണ്ടത്)

അമ്മു : അച്ചു ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ ആണോ അവർ വന്നത് എനിക്ക് എന്തോ പേടിയവുന്നു
അച്ചു : നീ ഒന്ന് മിണ്ടാതിരുന്നെ വെറുതെ ബാക്കിയുള്ളവളെ കൂടി പേടിപ്പിക്കാനായിട്ട് നടക്ക് അങ്ങോട്ട്

അമ്മു : ഡാ സച്ചൂ ഇങ്ങോട്ട് വാ അതും നോക്കി നിൽക്കാതെ (അമ്മു അതും പറഞ്ഞു സച്ചുവിനെ മുൻപിൽ നടത്തി ബാക്കിലായി അമ്മുവും അച്ചുവും നടന്നു കാറിൽ ഉളളവർ പുറക

📚 Chapters

1 published

Related Stories

💬 Comments

View all comments