← Back to അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael]

Comments

അച്ചുവിൻ്റെ രാജകുമാരൻ 3 [Mikhael] · approved reader discussion

Achu • 21-11-2025 15:28

പേജ് കൂട്ടി എഴുതിയതാണ് upload ആക്കിയപ്പോൾ ഫുൾ കഥ സൈറ്റെൽ വരുന്നില്ല പകുതിക്ക് വച്ചു കട്ട് ആയിപ്പോകുകയാ അതുകൊണ്ടാ പേജ് കുറഞ്ഞു പോയത് എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾക്ക് ഞാൻ നന്ദി പറയുന്നു

നന്ദുസ് • 21-11-2025 08:25

സഹോ..സൂപ്പർ...
മനസ്സിൽ തട്ടുന്ന വിധത്തിലുള്ള എഴുത്താണ് താങ്കളുടെ...അത്രക്കും അതിമനോഹരം...
അച്ചുവിൻ്റെം സച്ചുവിൻ്റെം ജീവിതം കൂടി അറിഞ്ഞപ്പോൾ കൂടെ അജുവിൻ്റെ എൻട്രി കൂടി ആയപ്പോൾ interest കൂടി..അത്രക്ക് പൊലിമയുണ്ട്...അമ്മുവും അച്ചുവും സച്ചുവും ആയിട്ടുള്ള സ്നേഹബന്ധം വളരെ നന്നായി തന്നെ എടുത്തുകാനിച്ചിരിക്കുന്നു...സൂപ്പർ..
സച്ചു തെന്നി വീണത് തന്നെയാണോ...🤔🤔
അതോ സാത്താൻ്റെ മക്കൾ ദീപ്തിയും അനുവും കൂടി തള്ളിയിട്ടതാണോ..🤔🤔🤔അല്ല ഒരു സംശയം ..കാരണം അചുവും അമ്മുവും സച്ചിനെ വിളിച്ചു തിരയുമ്പോൾ ഡീപ്തിയും അനുവും അവിടുന്ന് പെട്ടെന്ന് മുങ്ങാനുള്ള ഒരു ത്വര കാണിച്ചു...അതുകൊണ്ട് ചോദിച്ചതാണ്...
RK പറഞ്ഞതുപോലെ അവളുംമാരെ ഒരു പാഠം പഠിപ്പിക്കണം...അച്ചുവിൻ്റെ രക്ഷകനായി അജു എപ്പോഴും ഉണ്ടാകണം.. എവിടേയും...
തുടരൂ സഹോ...

നന്ദൂസ്...

അച്ചായൻ • 21-11-2025 08:05

നല്ല കഥ വായിച്ചിരിക്കാൻ തോന്നും ദയവ് ചെയ്തു അടുത്ത ഭാഗം എഴുതുമ്പോൾ പേജ് കുട്ടി എഴുതിക്കുടെ....
ആശംസകൾ🤩...

abhi • 21-11-2025 00:40

വായിച്ചിരിക്കാൻ നല്ല രസമുണ്ട്. തുടരൂ ❤️

leowood • 21-11-2025 00:26

Big fan bro

Annie • 20-11-2025 23:47

Nalla kathayaaa
Ingane olla kathakal ahn enik personal ayyi kooduthal thalparyam vaican
Theme nallathanu
Varum bhagagalkai katherikunnu
🥰🥰

Shefeek • 20-11-2025 23:46

സൂപ്പർ ബ്രോ സ്റ്റോറി പൊളിക്കുന്നുണ്ട് ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

Sam Ev • 20-11-2025 23:21

Bore adipikunilla keep continue adhikam sad akand iruna msthi vaykiyslum paged kootsnsm

Hey • 20-11-2025 22:58

Adutha part tha kutta
Aarkada ee katha ista pedatherikkuka athara poli ayit alle ni azhuthe vecheykunne 😍😍
Njan ee katha vanno enn nokkum

bee • 20-11-2025 22:54

No borring.... super story..... continue ur writing

RK • 20-11-2025 22:34

അച്ചു സച്ചു അമ്മു എന്നിവരുടെ രക്ഷകനും ദീപ്തി അനഘ എന്ന അഹങ്കാരികളുടെ അന്തകനും ആകണം അർജുൻ എന്ന അജു.

Love • 20-11-2025 22:03

Bore adicanoo, adutha part padhach videdaa monee 😁😁
Bro kanda fantasy katha vaikunnathelum nallathe ithe okke ahn, ntha seri alle
Nthe resam ahn enn ariyoo thante ee katha vaican eeh
Part 4 waiting ahn

Rose • 20-11-2025 21:58

Boring yoo ond podaa nalla feel ahn vaican ariyoo

Vaikumbo nalla oru feel ahn kittune
Avarude nalla nimishathen katherikunnu

Ak • 20-11-2025 21:56

Bro page kooti ezhuthe. Ithe vayiche rasam verumbolekkum theernnu poyi

Escanor • 20-11-2025 21:42

Thudaranam bro ❤️

sudhi • 20-11-2025 21:38

കുറച്ചു കൂടി pages കൂട്ടി എഴുതാൻ നോക്കിയാൽ മതി.. Rest all superbbb