💬 Comments
View all commentsTake care get well soon 🫂
Continue Khan vaykiyalum pages koootaneto
Nthe patti da late ayye Page onn kootooo,flow ill vannapo thernn poy Below 20 mathe Appo next
കുറച്ച് വൈകിയാലും പേജ് കൂട്ടി എഴുതാൻ ഞാൻ ശ്രമിക്കാം എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി സ്നേഹം മാത്രം ❤️🥰
Athey page onn kootamo Katha vaich sugich vannatha petten page theernn poy 🥺 Waiting for next part
Page kootiyid bro.. Story nice ayittund
Adi poli Avarude life nannavatte ❣️❣️ Kochin nthe patti enn ariyanam Next part 20 page akkamoo
Bro minimum oru 30 pages aayitte ittal mathi. Ithe vayiche verumbolekkum thernnu povanne
Ee katha varan waiting ahn Mine kutta oru 15 page akkamoo next part 💖💖
Waw super പാർട്ട്... സംശയിച്ചപോലെ തന്നെ സച്ചുവിനെ ആ പൂതനമാർ ആണു അപകടപെടുത്തിയത് ..സത്യം... പണിക്കൊടുക്കണം അവറാച്ച..😔😔 എതായാലും അച്ചുവിൻ്റ്റെം അജുവിൻ്റെയും മനസ്സുകൾ തമ്മിൽ കൂട്ടിമുട്ടി ...സൂപ്പർ... ആകാംക്ഷ കൂടുകയാണ്... അടുത്ത ഭാഗങ്ങളിലേക്ക്.. നന്ദൂസ്...
Nice story keep going 🙌🏻പിന്നെ page ഇത്തിരി കൂട്ടിയാൽ കൊള്ളാം
ഫ്രണ്ട്സ് ഞാൻ hospitalized ആണ് അത്കൊണ്ട് അടുത്ത പാർട്ട് കുറച്ച് അധികം വൈകും ബുദ്ധിമുട്ട് തോന്നിയെങ്കിൽ സോറി എനിക്ക് ഇത് വരെ സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി