Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 5 [Mikhael]
അച്ചുവിൻ്റെ രാജകുമാരൻ 5
Achuvinte Rajakumaran Part 5 | Author : Mikhael
[ Previous Part ] [ www.kkstories.com ]
അമ്മു : ഡീ അച്ചു നീ അവനോടു ചോദിച്ചു നോക്ക് എന്നാലല്ലേ എന്താ ഉണ്ടായേ എന്ന് അറിയൂ
അച്ചു : ചോദിച്ചു നോക്കാലെ
അമ്മു : മ്മ് ചോദിക്ക്
അച്ചു : സച്ചുട്ടാ മോനേ ചേച്ചി ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
സച്ചു : ഞാൻ ചേച്ചിയോട് നുണ പറയാറുണ്ടോ എന്താ ചേച്ചി അറിയേണ്ടേ ചോദിക്ക്
അമ്മു : നിനക്ക് ഓർമ്മ ഉള്ളത് എന്താണോ അത് മുഴുവനും പറയണം കേട്ടോ
സച്ചു : ആ ചേച്ചി ഞാൻ പറയാം എന്താ നിങ്ങൾക്ക് അറിയേണ്ടത്
അച്ചു : മോനേ മോൻ എങ്ങനെയാ ഇന്ന് ആ തിട്ടിൽ നിന്നും താഴേക്ക് വീണേ
അമ്മു : പറ സച്ചുട്ടാ എങ്ങനെയാ നീ വീണേ
സച്ചു : ചേച്ചി അത് അത് പിന്നേ........
തുടർന്നു വായിക്കുക...
അച്ചു : പറ സച്ചു
അമ്മു : പറയ് സച്ചുട്ടാ ചേച്ചി ചോദിച്ചത് കേട്ടില്ലേ
സച്ചു : അത് ചേച്ചി നിങ്ങൾ അമ്പലത്തിൻ്റെ ഉള്ളിൽ വച്ചു ആ സാറിനോട് വഴക്ക് ഉണ്ടാക്കിയില്ലെ ആ സമയം ഞാൻ ആ കാറു കാണുവാൻ വേണ്ടി പുറത്തേക്ക് പോയി അതിന് ചുറ്റും നടന്നു നോക്കി ഒന്ന് തൊട്ടു നോക്കാൻ വേണ്ടി കൈ നീട്ടിയതെ ഓർമ്മ ഉള്ളൂ പെട്ടെന്ന് പുറകിൽ നിന്നും ആരോ തള്ളിയ പോലെ ഞാൻ താഴേക്ക് വീണു പിന്നെ ഓർമ്മ വന്നപ്പോൾ
💬 Comments
View all comments