അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
📝 Ongoing
👁 26029 views ❤ 215 likes 💬 16 comments
അച്ചുവിൻ്റെ രാജകുമാരൻ 6
Achuvinte Rajakumaran Part 6 | Author : Mikhael
[ Previous Part ] [ www.kkstories.com ]
അജു അവരെല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും പോയി എന്നാൽ അജു പോകുന്നത് നോക്കി നോക്കി നിൽക്കുന്ന വേറെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു ആ റോഡിൽ ആരും കാണാതെ ആ രണ്ടുപേരുടെയും കണ്ണുകൾ തീക്കട്ട പോലെ ജ്വലിക്കുകയായിരുന്നു അപ്പോൾ. അച്ചുവിനേയും അമ്മുവിനേയും കണ്ടപ്പോൾ ആ രണ്ടു പേരുടേയും മുഖത്ത് ഒരു ചിരി വിടർന്നു വെറും ചിരിയല്ല നല്ല കൊലച്ചിരി.....
തുടരുന്നു......
അമ്മു : ഡീ വാ വീട്ടിൽ പോകാം സാർ പോയില്ലേ ഇനി എന്തിനാ ഇവിടെ നിൽക്കുന്നെ
അച്ചു : വാ പോവാം
അമ്മു : അച്ചൂസെ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ നീ
അച്ചു : ആദ്യം നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം സത്യം പറയണോ അതോ കള്ളം പറയണോ എന്ന്
അമ്മു : എന്നാലും പറ ഞാൻ ചോദിച്ചാൽ സത്യം പറയുമോ നീ
അച്ചു : എൻ്റെ പെണ്ണേ നീ ചോദിക്ക് ഞാൻ നിന്നോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ
അമ്മു : അതില്ല എന്നാലും
അച്ചു : ഒരു എന്നാലും ഇല്ല നീ ചോദിക്ക്
അമ്മു : എടി നിനക്ക് നമ്മുടെ സാറിനെ ഇഷ്ടമാണോ അതായത് ലവ്
അമ്മു : അതെന്താ നീ അങ്ങനെ ചോദിക്കാൻ കാരണം
അമ്മു : അല്ല നീ അർജ്ജുവേട്ടനെ നോക്കുന്നത് കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരു പ്രണയം ഉള്ള ഫീൽ അതാ ചോധിച്ചെ
അച്ചു : ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ നിന്നോട് പറയില്ലെ എനിക്ക് ഇപ്പൊ അങ്ങനെ ഒന്നും ഇല്ല സച്ചുവിൻ
💬 Comments
View all comments