Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
അർജുൻ ഞാൻ ഈ കാര്യം ആരോടും പറയില്ല പ്രോമിസ്
അജു : എന്നാൽ ശരി സാർ ഞാൻ ഇറങ്ങട്ടെ
പ്രിൻസി : ഓക്കെ അർജുൻ പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കരുത്
അജു : ഞാൻ ശ്രമിക്കാം സാർ എന്നാ ശരി ഞാൻ നടക്കട്ടെ
( അജു പ്രിൻസിയോട് യാത്ര പറഞ്ഞു ഇറങ്ങി നേരെ പോയത് പുറത്ത് നിരുത്തിയിട്ട പജേറോയുടെ അടുത്തേക്ക് ആണ് അജു അതിലേക്ക് കയറി....
അവസാന പീരിയഡ് സമയം ക്ലാസ്സിൽ )
അമ്മു : ഡീ അച്ചു അർജ്ജുവേട്ടനും പ്രിൻസിയും തമ്മിൽ എന്താ ബന്ധം
അച്ചു : നീ ഒന്ന് മിണ്ടാതെ ഇരിക്ക് വെറുതെ മാമിൻ്റെ കയ്യിൽ നിന്ന് വഴക്ക് കേൾക്കാൻ നിൽക്കേണ്ട
അമ്മു : എന്നാലും എന്താ അവർ തമ്മിൽ
അച്ചു : നിൻ്റെ ഏട്ടൻ അല്ലേ ചോദിച്ചു നോക്ക്
അമ്മു : ആ ഞാൻ ചോദിച്ചോളം
മാം : അപ്പോ ഓക്കെ സ്റ്റുഡൻ്റ്സ് ബാക്കി അടുത്ത ക്ലാസ്സിൽ പിന്നെ സെമിനാർ എല്ലാവരും രണ്ട് കംപ്ലീറ്റ് ആക്കുക
അപ്പോ ശരി
( മാം പോയ സമയം ദീപ്തിയും ഗാങ്ങും വന്നു അച്ചുവിനേയും അമ്മുവിനേയും വളഞ്ഞു ബാക്കി കുട്ടികളിൽ കുറച്ച് പേര് പോയിരുന്നു ബാക്കി ഉളളവർ എന്താ ഉണ്ടാവുക എന്ന് നോക്കാൻ നിന്നു )
ദീപ്തി : ഡീ നീയും ആ അർജുനും തമ്മിൽ ശരിക്കും എന്താ ബന്ധം
അച്ചു : ഇതിനുള്ള മറുപടി ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ ആദ്യം തന്നെ
അനു : എന്നിട്ടാണോ അവൻ ജോണുമായി പ്രശ്നം ഉണ്ടാക്കിയത്
അച്ചു : സാർ
💬 Comments
View all comments