Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
ആയിരുന്നു ദീപ്തി
കൂട്ടുക്കാർ തട്ടി വിളിച്ചപ്പോൾ ആണ് അവൾ റിയലിറ്റീയിലേക്ക് വന്നത് ... )
സാന്ദ്ര : ഡീ ദീപ്തി അനു ദേ പോകുന്നു അവളെ ഒറ്റക്ക് വിടല്ലെ വാ
ശ്രുതി : ക്രിസ്റ്റി നീ കാർ എടുത്തു വാ ഇന്ന് ഇനി ക്ലാസിൽ കയറേണ്ട വേഗം ചെല്ല്
ക്രിസ്റ്റീന : ആഹ് ഡീ നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ദാ വരുന്നു
സാന്ദ്ര : ദീപ്തി നീ അനുവിനെ ഒന്ന് വിളിച്ച് നോക്ക് അവളോട് നിൽക്കാൻ പറ നമ്മളും വരുന്നുണ്ടെന്ന് പറയ്
ദീപ്തി : ഞാൻ വിളിച്ച് നോക്കട്ടെ
( ദീപ്തി അനുവിനെ കുറേ വിളിച്ചു എന്നാൽ അനു ഫോൺ എടുത്തില്ല കാരണം ദീപ്തി അച്ചുവിൻ്റെ നേരെ പ്രതികരിക്കാതിരുന്നത് അനുവിന് നല്ല സങ്കടം ഉണ്ടാക്കുന്ന ഒന്നായിരുന്നു കൂടാതെ ഇത് വരെ ഷൈൻ ചെയ്തു നടന്ന തൻ്റെ കോളേജിൽ വച്ച് സ്റ്റുടൻസിൻ്റെ മുന്നിൽ നിന്ന് അച്ചുവിൻ്റെ അടി ഏറ്റു വാങ്ങിയത് അനുവിന് വളരെ അധികം സങ്കടം ഉണ്ടാക്കുന്ന ഒന്നായിരുന്നു കൂടാതെ ദീപ്തി ഒന്നും ചെയ്യാതെ നിൽക്കുന്നത് കണ്ടപ്പോൾ അനുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് അവള് കാർ എടുത്തു പുറത്തേക്ക് പോയത്
ദീപ്തി കുറേ വിളിച്ചിട്ടും അനു ഫോൺ എടുത്തില്ല അവസാനം ശ്രുതി വിളിച്ചപ്പോൾ അനു ഫോൺ എടുത്തു.... )
ശ്രുതി : അനു നീ എവിടെയാ എങ്ങോട്ടാ നീ ഈ പോകുന്നെ
അനു : ഞാൻ എങ്ങോട്ടു പോയാലും നിങ്ങൾക്ക് എന്താ നിൻ്റെയൊക്കെ മുന്നിൽ വച്ച് അല്ലേ ആ പീറ പെണ്ണ് എന്നെ തല്ലിയത് നീയൊക്കെ
💬 Comments
View all comments