Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
അങ്ങനെ അവർ പ്രിൻസിയെ കണ്ട് ലീവ് പറഞ്ഞു അവരുടെ മാമിനെ കണ്ട് അസൈൻമെൻ്റും കൊടുത്ത് വീട്ടിലേക്കുള്ള ബസ്സ് കയറി ബസ്സിൽ ഇരിക്കുമ്പോൾ അച്ചുവിൻ്റെ മനസ്സ് അവളുടെ കയ്യിൽ അല്ലായിരുന്നു അത് വരെ ഇല്ലാത്ത ഒരു പേടി അവളെ കീഴ്പ്പെടുത്തിയിരുന്നു അവൾക്ക് അറിയില്ല എന്തിനാണ് അനഘയെ തല്ലിയത് എന്ന് അത് വരെ സോറി പറഞ്ഞു തിരികെ പോവണം എന്ന ചിന്തയിൽ ആയിരുന്നു അച്ചു എന്നാൽ അർജുനെ കൊല്ലും എന്ന് പറഞ്ഞപ്പോൾ അച്ചുവിന് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല അതാണ് ഉണ്ടായത് എന്നാൽ എന്തിനാണ് അങ്ങനെ ദേഷ്യം കയറിയത് എന്ന് അച്ചുവിന് പോലും അറിയില്ലായിരുന്നു അവളുടെ ആകെ ഉള്ള ആശ്വാസം അമ്മു കൂടെ ഉള്ളത് ആയിരുന്നു...
അച്ചുവും അമ്മുവും ക്ലാസ്സിൽ കയറാതെ വീട്ടിൽ പോയി എന്ന് കോളേജിൽ ഉള്ള ദീപ്തിയുടെ മറ്റ് ചില കൂട്ടുക്കാർ ദീപ്തിയെ വിളിച്ച് പറഞ്ഞിരുന്നു
അച്ചുവും അമ്മുവും വീട്ടിലേക്ക് പോകുന്ന സമയം കൊണ്ട് തന്നെ ദീപ്തിയും ഫ്രണ്ട്സും CT ബാറിൽ എത്തിയിരുന്നു ദീപ്‌തിയെ കണ്ട ബാറിലെ ജീവനക്കാർ അവളെയും കൂട്ടുക്കാരെയും അവിടെ ഉള്ള വിഐപി റൂമിലേക്ക് കൊണ്ട് പോയി അവിടെ അനഘ ഉണ്ടായിരുന്നു ദീപ്തി സ്റ്റാഫിനെ പറഞ്ഞു വിട്ടു അകത്തേക്ക് ഇപ്പൊ ആര് വന്നാലും വിടരുത് എന്നും പറഞ്ഞു ശരി മേഡം എന്ന് പറഞ്ഞു കൊണ്ട് സ്റ്റാഫ് അവിടെ നിന്ന് പോയി )
ദീപ്തി : അനു നീ എന്തിനാ ഈ ബാറിലേക്ക് വന്നേ
അനു : പിന്നെ ഞാൻ എന്താ ചെയ്യേണ്ടേ
എൻ്റെ അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് വേറെ എങ്ങോട്ടും പോവാൻ തോന്നിയില്ല
ദീപ്തി
💬 Comments
View all comments