Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]
: ദീപ്തി നിനക്ക് അറിയില്ലേ നമ്മളെ വീട്ടിൽ പോലും ആരും ഇതുവരെ തല്ലിയിട്ടില്ല അങ്ങനെ ഉള്ളപ്പോൾ അവൾ എന്നെ തല്ലിയത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായ ഒന്നാണ്
ശ്രുതി : അനു അതിന് നീ ഇവിടെ വന്ന് മദ്ധ്യപിച്ചിട്ട് എന്താ കാര്യം
അവൾക്ക് ഉള്ള ശിക്ഷ അത് കൊടുത്തേ പറ്റൂ
ക്രിസ്റ്റീന : അതെ ദീപ്തി നമ്മൾ എന്തെങ്കിലും ഒന്ന് ചെയ്യണം ഇല്ലെങ്കിൽ കോളേജിൽ ഉള്ള ബാക്കി കുട്ടികൾക്കും നമ്മുടെ മേലെ ഉള്ള പേടി പോവും അത് ഉണ്ടായിക്കൂടാ
സാന്ദ്ര : നമ്മളോട് കളിച്ചാൽ എന്താണ് ഉണ്ടാവാൻ പോവുന്നത് എന്ന് എല്ലാവരെയും അറിയിക്കണം
അനു : അതെ ഇനി ഒരിക്കൽ കൂടി അവളുടെ കൈ ആരുടെയും നേരെ പൊങ്ങരുത് അതിന് എന്താ വേണ്ടത് എന്നുവച്ചാൽ അത് ചെയ്യാം എത്രയും പെട്ടന്ന് തന്നെ
ദീപ്തി : നമ്മൾ ആയിട്ട് ഇപ്പൊ ഒരു തീരുമാനം എടുക്കേണ്ട നമുക്ക് ആദ്യം ജോണിനെ ഒന്ന് കാണാം അവൻ എന്താ പറയുന്നത് എന്ന് നോക്കട്ടെ എന്നിട്ട് ബാക്കി നോക്കാം
അനു : എന്നാൽ വാ ഇപ്പൊ തന്നെ അവനെ കാണാൻ പോവാം
ശ്രുതി : എന്നാ അരുണിനേയും വരുണിനേയും കൂടെ വിളിക്കാം
ദീപ്തി : ഒരു കാര്യം ചെയ്യാം നീ അവരെ വിളിച്ചു റെഡി ആയി നിൽക്കാൻ പറ നമ്മൾ പോകുന്ന പോക്കിൽ അവരെ പിക് ചെയ്തു നേരെ ജോണിൻ്റെ വീട്ടിലേക്ക് പോകാം
ബാക്കി നമുക്ക് അവരോട് കൂടി ചോദിച്ചിട്ട് എന്താ വേണ്ടത് എന്നുവച്ചാൽ ചെയ്യാം
( ബസ്സിറങ്ങി അച്ചുവും അമ്മുവും വീട്ടിലേക്ക് നടക്കുകയായിരുന്നു
💬 Comments
View all comments