0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Author : kkstories Read All Parts 1.5K

എന്ന് പോലും അറിയാത്ത സാർ എന്തിനാ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ബുദ്ധിമുട്ടുന്നേ നീ ഒന്ന് വേഗം വിളിച്ചെ
അമ്മു : ഒന്ന് അടങ്ങു പെണ്ണേ ഫോൺ ഒന്ന് ബെൽ അടിക്കട്ടെ

( രാവിലെ അച്ചുവും അമ്മുവും ക്ലാസ്സിൽ പോയി കഴിഞ്ഞ് അർജുൻ സച്ചുവിനെ കാണാൻ വന്നിരുന്നു ശാരദയോട് അച്ചു പറഞ്ഞാണ് വന്നത് എന്ന് പറഞ്ഞു സച്ചുവിനെ കൂട്ടി ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ് മെഡിസിൻ വാങ്ങാൻ നിൽക്കുമ്പോൾ ആണ് അമ്മു അജുവിനെ വിളിക്കുന്നത് )

അമ്മു : ഹലോ അർജ്ജുവേട്ടാ ഞാനാ അമ്മു ഏട്ടൻ സച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്ന് അമ്മ പറഞ്ഞു അങ്ങനെ വിളിച്ചതാ
അച്ചു : അമ്മു സ്പീകറിൽ ഇട്
( അമ്മു ഫോൺ സ്‌പീകറിൽ ഇട്ടു )
അമ്മു : അതെ ഇവിടെ ഒരാൾ സമാധാനം.ഇല്ലാതെ നടക്കുന്നുണ്ട്
അജു : അമ്മു നിങ്ങൾ ടെൻഷൻ അടിക്കേണ്ട ഞങ്ങൾ ഒരു അര മണിക്കൂറിനുള്ളിൽ അവിടെ എത്തും അച്ചുവിനോടും പറഞ്ഞേക്കു എന്നാ ശരി ട്ടോ ഞാൻ മെഡിസിൻ വാങ്ങാൻ നിൽക്കുകയാണ്
അമ്മു : എന്നാ ശരി ഏട്ടാ
അജു : ആ ശരി ട്ടോ

( അജു ഫോൺ കട്ട് ആക്കി മെഡിസിൻ വാങ്ങി സച്ചുവിനെ കൂട്ടി അവരുടെ വീട്ടിലേക്ക് തിരിച്ചു ഇതേ സമയം ജോണിൻ്റെ വീട്ടിൽ ആ എട്ടംഗ സംഘം അവരുടെ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നിൽക്കുകയായിരുന്നു
ജോണിൻ്റെ വീട്ടിൽ എത്തിയ അവർ കോളേജിൽ ഉണ്ടായ പ്രശ്നം അവനോടു പറഞ്ഞു ഇനി എന്ത് ചെയ്യണം എന്ന ആലോചനയിൽ മുഴുകി

💬 Comments

View all comments