0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.2K

ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾക്ക് ഇന്ന് ക്ലാസ് ഇല്ലെ
ദീപ്തി : ഏട്ടാ അത് ഞങ്ങൾ ഇന്ന് കയറിയിട്ടില്ല ഞങ്ങൾ ജോണിൻ്റെ വീട്ടിൽ പോകാൻ നിൽക്കുകയാണ് അവൻ ഓക്കെ ആയോ എന്നൊന്ന് പോയി നോക്കട്ടെ

ദീപു : ശരി ശരി ഇനി ക്ലാസ്സ് കട്ട് ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ നല്ല അടി കിട്ടും ഇപ്രാവശ്യം ഞാൻ ക്ഷമിച്ചിരിക്കുന്നു

അനു : ഓ ഒരു വല്യേട്ടൻ ഒന്ന് പോയെ ഏട്ടാ

ദീപു : നീ ഇങ്ങു വീട്ടിൽ വാ നിനക്ക് ഞാൻ വച്ചിട്ടുണ്ട്

ദീപ്തി : ഏട്ടാ എന്നാൽ ശരി വൈകീട്ട് കാണാം

ദീപു : ശരി ദീപ്തി പിന്നെ ഞാൻ പറഞ്ഞത് മറക്കേണ്ട കേട്ടോ അവനുമായി ഒരു പ്രശ്നത്തിന് പോവാൻ നിൽക്കരുത്
കേട്ടോ

ദീപ്തി : ആ ഏട്ടാ ഞങ്ങൾ ഒന്നിനും പോകുന്നില്ല

ദീപു : മ്മ് എന്നാൽ ശരി നീ വച്ചോ വൈകീട്ട് കാണാം

ദീപ്തി : മ്മ് ശരി

( ദീപ്തി ഫോൺ കട്ട് ചെയ്തു അത് വരെ എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന ദേഷ്യമെല്ലാം മാറി മുഖത്ത് ഒരു നിസ്സഹായ ഭാവം വന്നിരുന്നു )

ജോൺ : ഇപ്പൊ ഞാൻ പറഞ്ഞതിൻ്റെ പൊരുൾ നിങ്ങൾക്ക് മനസ്സിലായില്ലേ നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല ആ അർജുൻ അവനെതിരെ എന്തെങ്കിലും പ്രവർത്തിക്കും മുൻപ് നല്ലപോലെ ആലോചിച്ച് വേണം എന്തെങ്കിലും ചെയ്യാൻ ഇല്ലെങ്കിൽ അത് ചിലപ്പോൾ നമ്മുടെ തർച്ചക്ക് കാരണം ആവും
ദീപ്തി : എന്തായാലും ജോൺ പറഞ്ഞപോലെ നമ്മുക്ക് ഒന്ന് വെയ്റ്റ് ചെയ്യാം എടുത്ത് ചാടി

💬 Comments

View all comments