0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

പറഞ്ഞപ്പോൾ ആ പാവത്തിൻ്റെ കരണം നീ അടിച്ചു പൊളിച്ചില്ലെ അത് സാറിനോട് പറഞ്ഞാലോ
അച്ചു : ദേ അമ്മു നീ ഒന്ന് മിണ്ടാതെ നിന്നെ ഞാൻ അറിയാതെ തല്ലിപ്പോയതാ അവളെ അല്ലാതെ എനിക്ക് സാറിനോട് പ്രേമം ആയിട്ടല്ല
അമ്മു : ഓഹോ അങ്ങനെയാണോ എന്നാലും സാറിനോട് ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല
അച്ചു : എൻ്റെ പൊന്നല്ലെ നീ സാറിനോട് ഒന്നും പറയല്ലേ ഞാൻ നിൻ്റെ കാല് പിടിക്കാം
അമ്മു : എന്നാ സത്യം പറ പെണ്ണേ നിനക്ക് അർജ്ജുവേട്ടനെ ഇഷ്ടമാണോ
അച്ചു : എടി അത് പിന്നെ

( സംസാരിച്ചു സംസാരിച്ച് വീട്ടിൽ എത്തിയത് അവർ ശ്രദ്ധിച്ചില്ല
വീട്ടിൽ എത്തിയപ്പോൾ ശാരദ ചേച്ചിയുമായി സംസാരിച്ചിരിക്കുന്ന അജുവിനെയാണ് )

അമ്മു : അർജ്ജുവേട്ടാ എപ്പോഴാ വന്നേ
അജു : ആ അമ്മു ഞാൻ ദാ ഇപ്പൊ എത്തിയതേ ഉള്ളൂ പിന്നെ എടോ അച്ചു സോറി കേട്ടോ
അച്ചു : സാറ് എന്തിനാ എന്നോട് സോറി പറയുന്നേ
സാറ് എന്നോട് എന്ത് തെറ്റാ ചെയ്തേ
അജു : എടോ ഞാൻ തൻ്റെ അനുവാദം ഇല്ലാതെ സച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലെ അതിന് ആണ് സോറി പറഞ്ഞത്
അച്ചു : അയ്യോ സാർ എന്നോട് സോറി ഒന്നും പറയേണ്ട ഇതിന് മുൻപും സാർ അല്ലേ ഞങ്ങളെ സഹായിച്ചത്
ഇതിപ്പോ ഞങ്ങൾ കാരണം സാറിന് ഒരു ബുദ്ധിമുട്ട് ആയില്ലേ അപ്പോ ഞാൻ അല്ലേ സോറി പറയേണ്ടത്
അമ്മു : ഓ ഒന്ന് നിർത്തിക്കേ രണ്ടാളും ആരും സോറി പറയേണ്ട പ്രശ്നം

💬 Comments

View all comments