Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]
ഹോസ്പിറ്റലിൽ ആണ് ആൾക്ക് കുറച്ച് സീരിയസ് ആണ് നിങ്ങള് പറ്റുമെങ്കിൽ ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വരാൻ നോക്കുമോ
അജു : ചേട്ടാ ഞങ്ങൾ ഇപ്പൊ തന്നെ വരാം പിന്നെ ഒരു ഹെൽപ്പ് ചെയ്യുമോ ഡോക്ടർക്ക് ഒന്ന് ഫോൺ കൊടുക്കുമോ
ഓട്ടോ ചേട്ടൻ : ഒരു മിനുട്ട് ഇപ്പൊ കൊടുക്കാം
ഡോക്ടർ : ഹലോ
അജു : ഹലോ ഡോക്ടർ ഞാൻ അർജുൻ ഇപ്പൊ ആക്സിഡൻ്റ് ആയി വന്ന പേഷ്യൻ്റിൻ്റെ ഫാമിലി ഫ്രണ്ട് ആണ് ആളുടെ ഇപ്പോഴത്തെ അവസ്ഥ എന്താ എന്നൊന്ന് പറയാമോ
ഡോക്ടർ : മിസ്റ്റർ അർജുൻ ആളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശം ആണ് ഹെഡ് ഇഞ്ചുറി ഉണ്ട് നിങ്ങൾ ഇങ്ങോട്ട് വരാൻ നോക്കുമോ ആൾക്ക് ഇപ്പൊ ഒരു സർജറി ഉണ്ട് അത് കഴിഞ്ഞാലേ എന്തെങ്കിലും ഹോപ്പ് ഉണ്ടോ എന്ന് പറയാൻ പറ്റൂ നമുക്ക് മാക്‌സിമം ശ്രമിക്കാം എന്നാ ഓക്കെ
അജു : ഓക്കെ ഡോക്ടർ ഞങ്ങൾ ഇപ്പൊ തന്നെ വരാം
ഓട്ടോ ചേട്ടൻ : ഹലോ
ഡോക്ടർ പറഞ്ഞത് നിങ്ങള് കേട്ടില്ലേ അങ്ങേർക്ക് കുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് കൊണ്ടുവന്നു കാണിച്ച് കൊടുത്തോളൂ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ അതാ
അജു : ആ ചേട്ടാ ഞങ്ങൾ ഒരു അര മണിക്കൂറിന് ഉള്ളിൽ അവിടെ എത്താം ചേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ അത് വരെ ഒന്ന് അവിടെ നിൽക്കുമോ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി
ഓട്ടോ ചേട്ടൻ : ഓ ഞാൻ ഇവിടെ ഉണ്ടാവും നിങ്ങൾ വന്നിട്ടേ പോകുന്നുള്ളൂ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ
💬 Comments
View all comments