0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Author : kkstories Read All Parts 1.3K

അമ്മാ നാളെ കഴിഞ്ഞ് ക്ലാസിൽ വരും എന്ന് പറഞ്ഞിട്ടുണ്ട് അവർ
ലക്ഷ്മി : അവരോട് ഇനിയെങ്കിലും പ്രശ്നത്തിന് പോവാതെ പഠിക്കാൻ പറ പിന്നെ മറ്റവൻ നമ്മുടെ ദീപുവിൻ്റെ ഫ്രണ്ട് ആയത് കൊണ്ട് മാത്രം ആണ് അച്ഛനും ചെറിയച്ഛനും ഇതിൽ ഇടപ്പെടാത്തത് മനസ്സിലായോ
ദീപ്തി : മ്മ്മ് മനസ്സിലായി
അനിത : നിങ്ങള് പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം

( ദീപ്തിയും അനുവും മുകളിലെ അവരുടെ റൂമുകളിലേക്ക് പോയി ഫ്രഷ് ആവാൻ കയറി.
കുറച്ച് കഴിഞ്ഞ് രണ്ടുപേരും ഫ്രഷ് ആയി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഫുഡ് കഴിക്കാൻ ഡയനിങ് ടേബിളിൽ ചെന്നിരുന്നു അനിതയും ലക്ഷ്മിയും അവർക്ക് വേണ്ട ഫുഡ് കൊണ്ടുവന്നു കൊടുക്കുകയായിരുന്നു
അങ്ങനെ അനുവും ദീപ്തിയും ഫുഡ് കഴിക്കുകയായിരുന്നു ആ സമയം ദീപ്തിയുടെ ഫോൺ റിംഗ് ചെയ്തു സ്ക്രീനിൽ എസ്ഐ ഷൈജു എന്ന് കാണിക്കുന്നത് കണ്ട് ദീപ്തി ഒന്ന് പതറി
അനുവിന് കാര്യം മനസിലായി അവർ വേഗം കഴിക്കൽ നിർത്തി ഫോൺ എടുത്തുകൊണ്ട് മുകളിലെ അവരുടെ റൂമിലേക്ക് പോയി
അനിത അവരോട് എന്താ കഴിക്കാത്തെ എന്ന് ചോദിച്ചപ്പോൾ മതിയായി എന്ന് പറഞ്ഞു കൊണ്ട് ആണ് രണ്ടു പേരും മുകളിലേക്ക് കയറിയത് ശേഷം അവർ ഫോൺ എടുത്തു എസ്ഐ ഷൈജുവിന് തിരിച്ച് വിളിച്ചു )

ദീപ്തി : ഹലോ ഷൈജു സാർ എന്താ വിളിച്ചത്
എന്തെങ്കിലും ലീഡ് കിട്ടിയോ....
എന്ത് ?......
( ദീപ്തി ചോദിച്ച ചോദ്യങ്ങൾക്ക് എസ്ഐ ഷൈജു പറഞ്ഞ മറുപടി കേട്ട് ദീപ്തി ആകെ സ്റ്റക്ക് ആയി പോയിരുന്നു ഒരേ സമയം അവളുടെ

💬 Comments

View all comments