← Back to അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael]

Comments

അച്ചുവിൻ്റെ രാജകുമാരൻ 8 [Mikhael] · approved reader discussion

Sarath Raj • 04-04-2026 00:16

broo next part

Mikhael • 18-01-2026 08:13

പ്രിയപ്പെട്ട സുഹൃത്തുക്കളെ എൻ്റെ കഥയുടെ ബാക്കി ഇനി കുറച്ച് മാസങ്ങൾ കഴിഞ്ഞിട്ട് മാത്രമേ ഉണ്ടാവൂ ഇന്നലെ ഒരു ആക്സിഡൻ്റ് പറ്റി കയ്യിൽ കമ്പി ഇട്ടിരിക്കുകയാണ് അതുകൊണ്ട് ബാക്കി കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല ക്ഷമിക്കണം എല്ലാവരും
എന്നെ കൊണ്ട് പറ്റുവാണേൽ ഞാൻ ബാക്കി എഴുതാൻ ശ്രമിക്കാം എല്ലാവരോടും സ്നേഹം മാത്രം ❤️....

Rose • 21-01-2026 21:30

take cake
will wait
get well soon ❣️❣️

Bharathan S I • 30-01-2026 22:00

come back soon

ആരോമൽ Jr • 16-01-2026 22:12

പൊളി സാനം കുറെ കാലത്തിന് നല്ലൊരു ത്രില്ലിങ്ങ് നോവൽ വായിച്ചു

Sam Ev • 16-01-2026 03:04

continue mhna

Achoos • 15-01-2026 00:49

അടുത്ത ഭാഗം പെട്ടന്ന് തെന്നെ അയക്കു

Achoos • 15-01-2026 00:47

next part pettannu therumo bro

✖‿✖•രാവണൻ • 14-01-2026 22:03

❤️❤️❤️

നന്ദൂസ് • 14-01-2026 22:00

waw.. സൂപ്പർ ത്രില്ലിംഗ് സ്റ്റോറി...
അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ...
അച്ചുവിൻ്റെ രാജകുമാരൻ സത്യങ്ങൾ എല്ലാം
കണ്ടെത്തി പൊളിച്ചുതുടങ്ങി...സൂപ്പർ...
അച്ചുവിനെയോ അച്ചുവിന് ബന്ധപ്പെട്ട ആരെത്തോട്ടാലും വെറുതെ വിടരുത്....
സൂപ്പർ.... തുടരൂ...

നന്ദൂസ്...

Mikhael • 14-01-2026 20:33

കഥ ഇഷ്ടപ്പെട്ടു എന്ന നിങ്ങളുടെ അഭിപ്രായത്തിൽ ഞാൻ സന്തോഷവാനായി
എല്ലാവരോടും സ്നേഹം മാത്രം ❤️

Snake • 14-01-2026 18:10

aradhakan akkiloda nium ninta kathaum koode 😊
ajunte flashback ariyanam athen katherikunnu
nalla manoharam aya avatharanam ahn ketto
💖💖

Hey • 14-01-2026 17:40

rajakumaran oru killadi ahnloo mone eh
chekkan thookilloo ellatheneem 😉
arjune patti kooduthal ariyanam
anu nn nalla pani kodukanam achune panithathe alle
waiting for next part

RK • 14-01-2026 15:39

കഥയുടെ ഈ ഭാഗം വളരെ ആകാംക്ഷയോടെ ആണ് വായിച്ചത്, ഒരു സിനിമ കാണുന്ന പോലെ.  രംഗങ്ങളെയെല്ലാം എത്ര ഭംഗിയോടെയാണ് കോർത്തിണക്കിയിരിക്കുന്നത്!  അടുത്ത ഭാഗം അധികം താമസമില്ലാതെ തരുമെന്ന് കരുതുന്നു, അത്രയും ത്രില്ലിംഗ് ആണ്.

Love • 14-01-2026 15:38

adutha partum ayyi petten vayoo
katha kooduthal interesting akkun ond
ippo ninte health okay ayo?
waiting for next part

Mikhael • 14-01-2026 20:31

adutha part ezhuthaan thudangiyittilla  vaikaathe thudangunnathaanu
health ellam ok aayi bro
helthine kurichu anweshikkan kaanicha manasinu sneham mathram 🥰

മൂലം നക്കി • 14-01-2026 14:56

ഇത് ശരിക്കും ഒരു ത്രില്ലെർ സിനിമ പോലെ ഉണ്ട്. സൂപ്പർ. കണ്ടിന്യൂ..

Mikhael • 14-01-2026 20:29

theerchayaayum thudarunnathaanu

Rose • 14-01-2026 14:41

nthe thett oru thettum illa ellam poli ayit ahn azhuthe vittekunne
vaikunna aarkum manucil akunna reetheil ahn azhuthunnathe ❣️❣️
love you da mone

Mikhael • 14-01-2026 20:28

sneham mathram 🥰