0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

അച്ചുവിൻ്റെ രാജകുമാരൻ 9

Achuvinte Rajakumaran Part 9 | Author : Mikhael

[ Previous Part ] [ www.kkstories.com ]


ഇതേ സമയം ദീപ്തിയുടെ കാറിന് ചുറ്റും നടന്ന് പരിശോധിക്കുകയായിരുന്നു ഷൈജു എന്നാല് ഒരു തെളിവ് പോലും അവിടെ നിന്നും കിട്ടിയില്ല
ഷൈജു എത്ര സൂക്ഷ്മതയോടെയാണോ നോക്കുന്നത് അതിലും സൂക്ഷ്മമായി മറ്റു ചിലർ ഷൈജുവിനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ഇതൊന്നും അറിയാതെ ഷൈജുവും കൂടെയുള്ള പോലീസുകാരും പരിശോധന കഴിഞ്ഞ് മടങ്ങി

അവർ പോയത് കണ്ട് അവിടെ ഷൈജുവിനെ വാച്ച് ചെയ്യുന്നുണ്ടായിരുന്ന ആളുകളിലെ ഒരാള് ഫോൺ എടുത്തു കോൾ ചെയ്തു.

ഹലോ സാർ എല്ലാം ഓക്കെ ആണ് കാറിൻ്റെ ഡീറ്റെയിൽസ് എടുക്കാൻ കൊടുത്തിട്ടുണ്ട് പിന്നെ ആ കാർ സാർ പറഞ്ഞ പോലെ തന്നെ കത്തിച്ചു കളഞ്ഞിട്ടുണ്ട് ബാക്കി ഡീറ്റെയിൽസ് കിട്ടിയിട്ട് പറയാം സാർ ഓക്കെ സാർ ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടോ...
ഓക്കെ ശരി സാർ ഫോൺ കട്ട് ആക്കിയപ്പോൾ അയാളുടെ ഫോണിൽ അയാൾ സംസാരിച്ച അയാളുടെ സാറിൻ്റെ പേര് സേവ് ചെയ്തത് ഇങ്ങനെ ആയിരുന്നു...

അർജുൻ സാർ .......

തുടർന്ന് വായിക്കുക.....

ദീപ്തി : അനു നീ ഏട്ടനെ ഒന്ന് വിളിച്ചു നോക്ക്
അനു : എടി ഏട്ടനോട് എന്താ പറയുക
ദീപ്തി : ഇപ്പൊ ഒന്നും പറയേണ്ട ഏട്ടൻ വീട്ടിലേക്ക് വരാൻ ആയോ എന്ന് ചോദിക്ക്
അനു : ആ ഞാൻ വിളിച്ച് നോക്കട്ടെ
ദീപ്തി : മ്മ്മ് വേഗം വിളിക്ക്
അനു : ഹലോ ഏട്ടാ
ദീപു : എന്താ അനു

💬 Comments

View all comments