0%

Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]

Author : kkstories Read All Parts 1K

കേരളത്തിൽ തന്നെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉള്ള ഒരാളാണ് ഈ ചന്ദ്രമോഹൻ സിട്ടി ഹോസ്പിറ്റലിൽ സിട്ടി ഷോപ്പിംഗ് മാൾ അങ്ങനെ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് ഈ പറയുന്ന ചന്ദ്രമോഹന്

അജു : നിങ്ങൾ അയാളെ കുറിച്ച് അന്വേഷിക്കുമ്പോൾ സൂക്ഷിക്കണം അവരുടെ കണക്ഷൻസ് നിങ്ങൾ ഉദ്ദേശിക്കുന്നതിലും അപ്പുറം ആണ് സോ കെയർ ഫുൾ ഓക്കെ

റോയ് : ഓക്കെ സാർ ഇനി എന്തെങ്കിലും ആവശ്യം ഉണ്ടോ സാർ

അജു : നിങ്ങള് തൽക്കാലം എല്ലാവരും ഒന്ന് ഹൈഡ് ആയിക്കോ ഞാൻ പറഞ്ഞിട്ട് പുറത്ത് വന്നാൽ മതി

റോയ് : ഓക്കെ സാർ... അല്ല സാർ സാറിന് കൂട്ടിന് ആരെങ്കിലും പുറത്ത് നിൽക്കണം എന്നുണ്ടോ

അജു : റോയ് തൽക്കാലം ഞാൻ പറയുന്നത് കേൾക്കൂ നിങ്ങളുടെ പ്രൊട്ടക്ഷന് വേണ്ടിയാണ് എൻ്റെ കാര്യം ഓർത്ത് നിങ്ങൾ പേടിക്കേണ്ട ഇനി ഞാൻ പറഞ്ഞിട്ട് മതി അടുത്ത മൂവ് ഓക്കെ

റോയ് : ഓക്കെ സാർ
സാറിൻ്റെ കോളിനായി ഞങ്ങൾ കാത്തിരിക്കും ബൈ സാർ

അജു : ബൈ റോയ് ടേക്ക് കെയർ ആൾ ഓഫ് യു

റോയ് : ഓക്കെ സാർ ബൈ

( റോയ് പറഞ്ഞത് കേട്ട് അജുവിൻ്റെ ടെമ്പർ തെറ്റിയ അവസ്ഥ ആയിരുന്നു അജുവിൻ്റെ ഉള്ളിൽ പക ആളി കത്താൻ തുടങ്ങിയിരുന്നു... അജു ഫുഡ് കഴിക്കാത്തത് കൊണ്ട് ആരും ഫുഡ് ഓർഡർ ചെയ്തിരുന്നില്ല അജു മാറി നിന്ന് ഫോണിൽ സംസാരിക്കുന്നത് കണ്ട അമ്മു അടുത്തേക്ക് ചെന്നു അജുവിനെ കഴിക്കാൻ വിളിക്കാൻ വേണ്ടി അമ്മുവിൻ്റെ അർജ്ജുവേട്ടാ എന്ന വിളി കേട്ടതും അജു

💬 Comments

View all comments