Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael]
ഇപ്പൊ താൻ സ്ട്രോങ്ങ് ആയില്ലെങ്കിൽ പിന്നെ എപ്പോഴാ ഒന്ന് സ്ട്രോങ്ങ് ആവുക താൻ പേടിക്കാതെ ഞാൻ ഇല്ലെ ഞങ്ങളില്ലെ കൂടെ
അമ്മു : ഏട്ടാ കഴിക്കാൻ എന്താ പറയുക
അജു : നിങ്ങൾക്ക് എന്താ വേണ്ടത് എന്നുവച്ചാൽ പറഞ്ഞോ
അമ്മു : അച്ചൂസെ നിനക്ക് എന്താ വേണ്ടത്
അച്ചു : എനിക്ക് എനിക്ക് ഒന്നും വേ...
അജു : അച്ചു നീ കഴിക്കാൻ നോക്ക് വെറുതെ വിശന്നു കിടക്കല്ലെ അമ്മു നിനക്ക് എന്താ വേണ്ടത്
അമ്മു : എന്തായാലും കുഴപ്പമില്ല ഏട്ടാ
അജു : മോനേ സച്ചു നിനക്ക് എന്താ വേണ്ടത്
സച്ചു : ചേച്ചി കഴിക്കുന്നുണ്ടെങ്കിൽ മതി എനിക്ക് ഇല്ലെങ്കിൽ എനിക്കും വേണ്ട
അജു : അച്ചു കണ്ടോ നീ കഴിച്ചില്ലെങ്കിൽ സച്ചുവും കഴിക്കില്ല അവനു നല്ല ക്ഷീണം ഉണ്ട് അതുകൊണ്ട് പറയുകയാ എന്തെങ്കിലും കഴിക്കൂ ഞാൻ ഓർഡർ ചെയ്യുവാണെ
അച്ചു : മ്മ്മ്
സപ്ലയർ : എന്താ സർ കഴിക്കാൻ വേണ്ടത്
അജു : എന്താ ഉള്ളത്
സപ്ലയർ : ദോശ, മസാല ദോശ, ചപ്പാത്തി, പൊറോട്ട, ബിരിയാണി, ഫ്രൈഡ് റൈസ്
എന്താ വേണ്ടത് സാർ
അജു : നാല് മസാല ദോശ പിന്നെ മൂന്ന് ചായ ഒരു ഹോർലിക്‌സ്
സപ്ലയർ : ഓക്കെ സാർ ഒരു 5 മിനുട്ട് ഇപ്പൊ കൊണ്ട് വരാം
അജു : ഓക്കെ താങ്ക്യൂ
( ചന്ദ്രോത്ത് എല്ലാവരും കഴിച്ച് കഴഞ്ഞിരുന്നു ലക്ഷ്മിയും അനിതയും അവരുടെ റൂമിലേക്ക് കിടക്കാൻ പോയി അവരുടെ റൂംസ് താഴെ നിലയിൽ ആയിരുന്നു ദീപുവും
💬 Comments
View all comments