Chapter Title : അച്ചുവും ഇക്കൂസും 12 [IKKUZ]
ഞാൻ ഓർത്തില്ല ,എന്തേലും മേടിക്കണം ,നീ ഒരു കാര്യം ചെയ്യ് കുറച്ചു നേരത്തെ ഇറങ്ങു നമ്മുക് എവിടേലും പോയ് ഡ്രസ്സ് വല്ലതും മെഡിക്ക ,എനിക്ക് ഡ്രസ്സ് മേടിച്ചു പരിജയം ഇല്ല
അച്ചു :എന്നാൽ നമുക്ക് മാക്സ് ഇൽ പോകാം ,അവിടെ ഓഫർ ഉണ്ട് ,
ഞാൻ :നിനക്ക് സൈസ് അറിയാമോ
അച്ചു :എനിക്ക് സ്മാൾ ആണ് ,അവൾക്ക് അതിന്റെ വലുത് മേടിച്ചാൽ മതിയാകും
ഞാൻ :എന്നാൽ M ,മേടിയ്ക്ക ...
അച്ചു :ഓക്കേ
ഞാൻ :നീ എത്താറാകുമ്പോൾ വിളിക്ക് ഞാൻ അവിടേക്കു വരം
അച്ചു :ഓക്കേ
എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞപ്പോൾ ആണ് മച്ചാൻ വിളിക്കുന്നത് (എൻ്റെ അടുത്ത സുഹൃത്താണ് )വർക്ക് പ്രെഷർ കൂടുതലാട നമുക് സ്വന്തമായി എന്തേലും പ്ലാൻ ചെയ്താലോ
ഞാൻ :ഞാൻ കുറെ ആയി പ്ലാൻ ചെയ്യുന്നു പ്ളാനിങ് മാത്രമേ നടക്കുന്നുള്ളൂ ..
മച്ചാൻ :എടാ എൻ്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട് നമ്മൾ ചെയ്യുന്ന പരിപാടി എന്തുകൊണ്ട് നമുക് സ്വന്തമായി ചെയ്തുകൂടാ ,എൻ്റെ ബന്ധങ്ങൾ വച്ച് എനിക്ക് കുറച്ചു കസ്റ്റമർ കിട്ടും അതുപോലെ നിനക്കും ഇല്ലേ ,നമ്മൾ ഇപ്പോ ചെയ്യുന്നതും സ്വന്തമായി ചെയ്യുന്നതും നല്ല മാറ്റം ഉണ്ടാകും ,കൂടാതെ മാർക്കറ്റിങ് ചെയ്താൽ അത്യാവശ്യം വർക്കും വരും
ഞാൻ :ഇത് ഞാൻ ആലോചിച്ചതാണ് പക്ഷെ ഒറ്റക് ചെയ്യാനുള്ള പേടികൊണ്ടാ ...
മച്ചാൻ :എടാ നമ്മുക് ചെയ്യാം ഇവിടെ ഒരു റൂം ഉണ്ട് , എൻ്റെ ഫ്രണ്ട് ന്റെആണ് അതിൽ ഒരു ഓഫീസിൽ സ്റ്റാർട്ട് ആക്കം ,ബാക്കി വരുന്നിടത്തു വച്ച് നോക്കാം ,നീ ലീവ് ഉള്ളപ്പോൾ ഒന്ന് വന്നു നോക്ക് ,ബാക്കി നേരിട്ട് സംസാരിക്കാം
ഞാൻ :ഓക്കേ മച്ചാനെ ഞാൻ എത്താം ,നമ്മുക് പോയ് നോക്കാം ,എത്ര കലാ ഇങ്ങനെ ഒരാളുടെ കീഴിൽ പണിയെടുക്കുക
മച്ചാൻ :നീ വരുമ്പോ വിളിക്ക് ,ഞാൻ ഓഫീസിൽ പോകട്ടെ
ഞാൻ :ഓക്കേ ഡാ ഞാനും പോകാൻ നോക്കട്ടെ
അങിനെ ഞാൻ ഫുഡും കഴിച്ചു നേരെ അച്ചു പറഞ്ഞ സ്ഥലത്തേക്ക് യാത്രയായി ...അവൾ അവിടെ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ,ഞങ്ങൾ രണ്ടുപേരും നേരെ ഷോപ്പിൽ കയറി ,രാവിലെ ആയതിനാൽ തന്നെ തീരെ തിരക്കിലായിരുന്നു ,സ്റ്റാഫുകൾ ക്ലീനിങ് ഒക്കെ ചെയ്യുന്ന സമയം ,ഞാൻ അവളെയും വിളിച്ചു നേരെ ലേഡീസ് സെക്ഷൻ പോയി ,ആര്യ സാധാരണ ടി ഷർട്ട് ജീൻസ് ആണ് വേഷം ,അതിനാൽ തന്നെ ടി ഷർട്ട് തന്നെ
💬 Comments
View all comments