0%

Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]

Author : Kambikathakal Read All Parts 1115

പൊയ്ക്കോ ,,അല്ലേൽ പോകുന്ന വഴി ഇവിടെ വരുകയാണേൽ ഇവിടുന്നു വണ്ടി എടുത്തൊ...

അവന്റെ മറുപടി ഒന്നും കിട്ടിയില്ല തിരക്കായിരിക്കും ,ഞാൻ നേരെ റൂമിൽ പോയി ,നല്ല ഷീണം മേലൊക്കെ നല്ല വേദന ...ഞാൻ ഒരു ഗുളികയും കുടിച്ചു പുടച്ചുമൂടി കിടന്നുറങ്ങി .....
അഭിയുടെ വിളി കേട്ടാണ് ഞാൻ ഉണരുന്നത് ,ഞാൻ വാതിൽ തുറന്നു കൊടുത്തു ,അവൻ വണ്ടി എടുക്കാൻ വന്നതാണ് ...എന്നെ കണ്ടപ്പോൾ അവൻ കുറെ ഹോസ്പിറ്റലിൽ പോകാം എന്ന് നിർബന്ധിച്ചെങ്കിലും ഞാൻ സമ്മദിച്ചില്ല ,മരുന്ന് കുടിച്ചിട്ട് മാറിക്കോളും എന്നും പറഞ്ഞു അവനെ പറഞ്ഞുവിട്ടു ഞാൻ വീണ്ടു ഉറക്കത്തിലേക്കു വീണു ....

അധികനേരം ഉറങ്ങാൻ സാധിച്ചില്ല വിശപ്പിന്റെ വിളി വന്നു തുടങ്ങി ....മടിച്ചു മടിച്ചു എഴുന്നേറ്റു അൽപ്പം എന്തേലും കഴിച്ചുവീണ്ടും ഉറങ്ങാം എന്നായിരുന്നു പ്ലാൻ ,എന്നാൽ കഴിക്കാൻ പോകാൻ മടി റൂമിൽ ഉണ്ടായിരുന്ന പഴവും വെള്ളവും കുടിച്ചു അഡ്ജസ്റ്റ് ചെയ്തു കിടക്കയിലേക്ക് മറഞ്ഞു..

തല നല്ല വേദന ഉണ്ട് ഫോണിൽ കളിക്കാൻ പറ്റുന്നില്ല ,കുറച്ചു നേരം ഫോൺ ഓഫ് ചെയ്തു കണ്ണടച്ച് കിടന്നു ..ചിന്തയിൽ മുഴുവൻ അച്ചു മാത്രം ആയിരുന്നു ,എനിക്കെന്താ അവളെ ഇത്രമാത്ര മിസ്സ് ചെയ്യുന്നേ എന്ന് ഒരു പിടിയും ഇല്ല ,ഇനി ഞാൻ അവളെ പ്രേമിക്കുന്നുണ്ടോ ആവൊ അറിയില്ല ...100 ആയുസ്സാണ് പെന്നിതാ വിളിക്കുന്നു ഞാൻ വേകം ഫോൺ എടുത്തു

അച്ചു :ഹലോ എന്താ മാഷെ പരിപാടി
ഞാൻ :കിടക്കാ വയ്യ പനി പിടിച്ചു ..
അച്ചു :ഇതെന്താ പെട്ടെന്നൊരു പനി ...
ഞാൻ :അറിയില്ല ഓഫീസിൽ പോയപ്പോ തന്നെ ഷീണം ഉണ്ട് ഞാൻ തിരിച്ചു പോന്നു ,അതൊക്കെ പോട്ടെ എന്തായി അവരുവന്നിട്ട്
അച്ചു :ഞാൻ അത് പറയാനാ വിളിച്ചേ ,അവര് വന്നു പോയി അടുത്ത മാസം 1 ന് തീയതി കണ്ടത് ,
ഞാൻ :അത് അടുത്ത വീക്ക് അല്ലേ ,ഇനി അതികം ദിവസം ഇല്ലാലോ
അച്ചു :അതെ ,അവരെ ആരോ ഗൾഫിൽ പോകുന്നുണ്ട് ,അതിനു മുന്നേ ആക്കാനാണ് അവർ 1ന് ആക്കിയത്
ഞാൻ :മമ് ,എല്ലാം പെട്ടെന്നാണല്ലോ ,കല്യാണവും അങ്ങിനെ ആകുമോ ...?
അച്ചു :ഇല്ല അമ്മാമാടെ കാര്യം അവരോടു പറഞ്ഞതാ അവർ അപ്പൊ പറഞ്ഞു ,നിക്ഷയം പെട്ടെന്ന് ആക്കം കല്യാണം നോക്കീട്ടു തീരുമാനിക്കാം എന്ന്
ഞാൻ :മ്
അച്ചു :എന്താ എൻ്റെ ചെക്കന് ഒരു ഉഷാർ കുറവ്
ഞാൻ :പനി ആയോണ്ടാ ....
അച്ചു

💬 Comments

View all comments