0%

Chapter Title : അച്ചുവും ഇക്കൂസും 14 [IKKUZ]

Author : Kambikathakal Read All Parts 1119

പോരെ ,,,നീ വേണേൽ എൻ്റെ റൂമിൽ പോയി റസ്റ്റ് എടുത്തോ ഞാൻ വേഗം തീർത്തു വരാം ...
ഞാൻ :കുഴപ്പമില്ല ഞാൻ ഇവിടെ ഇരുന്നോളാം ,നീ വർക്ക് പെട്ടെന്ന് തീർക്ക്
മച്ചാൻ :നീ ഒക്കെ ആണേൽ ഇവിടെ ഇരുന്നോ ഞാൻ വേഗം തീർക്കാം ...
ഞാൻ :ഓക്കേ
വീണ്ടും ഞാൻ അവളിലേക്ക് സ്രെദ്ധതിരിച്ചു ...ഇപ്പോൾ അവൾ ഫോൺ എടുത്തു ആരെയോ വിളിക്കുയാണ്
ഞാൻ ആ സംസാരം സ്രെധിച്ചു ...
ഹാലോ സർ ഞാൻ ഇസ ഗ്രൂപ്പിൽ നിന്നും റിയ ആണ് സംസാരിക്കുന്നത് ..കഴിഞ്ഞ വർഷത്തെ സാറിന്റെ ബാങ്ക് സ്റ്റെമെന്റ്റ് ഒന്നുവേണ്ടിയിരുന്നു ..വാട്സ്ആപ് അയച്ചാൽ മതി ഞാൻ നമ്പർ തരാം ...
ഞാൻ വേഗം ഫോൺ എടുത്തു അവൾ പറഞ്ഞ നമ്പർ സേവ് ചെയ്തു ,നെയിം റിയ എന്നിട്ടു .പിന്നെ ഒന്നും അറിയാത്തപോലെ ഞാൻ ഫോൺ മാറ്റിവച്ചു ....

കുറച്ചു നേരം ഞാൻ വാളേ തന്നെ സ്രെധിച്ചിരുന്നു ...അവൾക്കൊരു പ്രേത്യേഗ സൗന്ദര്യ ഞാൻ കണ്ടു ..അവളുടെ മുഖത്തു എന്തോ ഹൈലൈറ് ചെയ്യുന്നുണ്ട് എന്നാൽ അതെന്താ എന്ന് എനിക്ക് കണ്ടെത്താനാകുന്നില്ല ....

ഓഫീസിൽ നിന്നും ഓരോരുത്തർ പുറത്തേക്കിറങ്ങാൻ തുടങ്ങി ..അവസാനം ആ മുറിയിൽ റിയ മാത്രമായി ..അവൾ ഫയൽ എല്ലാം ഒതുക്കി വച്ച് ഒരു വെള്ളത്തിന്റെ ബോട്ടിലുമായി ഞാൻ ഇരിക്കുന്നതിനടുത്തേക്കു വന്നു എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി അവൾ എന്നെ തന്നെ നോക്കിയാണ് വരുന്നത് ....

ബാഗി ജീൻസും വൈറ്റ് ടി ഷർട്ടും ആണ് വേഷം ,അവളുടെ അന്ന നടത്തം എന്നെ അവളിലേക്കാകര്ഷിച്ചു ...എൻ്റെ നഷ്ടങ്ങൾക്കെല്ലാം മറുപടി ആയി എനിക്കായ് ദൈവം തന്ന പോലെ എനിക്ക് തോന്നി ....

അവൾ നിറ പുഞ്ചിരിയോടെ എന്നോട് അനസ് സാറിന്റെ ഫ്രണ്ട് ആണല്ലേ എന്ന ചോദ്യം ...
ഞാൻ ആ ചോദ്യം കേട്ടില്ല ,അവളുടെ സൗന്ദര്യത്തിൽ മുഴുകിയിരുന്നു
വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ മറുപടി കൊടുത്തു ..അതെ
അവൾ :ഫുഡ് കഴിച്ചിരുന്നോ ഞങ്ങൾ കഴിക്കാൻ പോകുകയാണ്
ഞാൻ :സോറി ഞാൻ മാറി തരാം

അവൾ :അയ്യോ വേണ്ട സർ ,സർ ഇവിടെത്തന്നെ ഇരുന്നോളു

💬 Comments

View all comments