0%

Chapter Title : അച്ചുവും ഇക്കൂസും 16 [IKKUZ]

Author : Kambikathakal Read All Parts 1366

വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല ,അവൾക്ക് അവളുടെ ആവശ്യങ്ങൾക്ക് മാത്രാ മായിരുന്നു ഞാൻ ....പോട്ടെ അവൾ അവളുടെ ജീവിതം നോക്കി പോകട്ടെ ....

ഫോണിൽ അൽപ്പ നേരം കൂടി കളിച്ചു ,റിയ ഓൺലൈൻ വന്നു അവളുമായി കുറെ നേരം ചാറ്റ് ചെയ്തു ,ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം അവൾക്കറിയാം എന്നാൽ അവൾ അതറിഞ്ഞ ഭാവം ഇല്ല ..എന്നെ കലിപ്പിക്കുകയായിരിക്കും ,സാറല്ല തിരക്ക് കൂട്ടി ഒന്നും വേണ്ട ,അവൾ ഇനി വരുകയാണേൽ പൂർണമായും എൻ്റെ ജീവിത സഖിയായിട്ടു മാത്രം മതി ,അവൾക്കു വേണ്ടസമയം അവൾ എടുത്തോട്ടെ ...... ,അൽപ്പം വെള്ളം കുടിച്ചുബാത്രൂം വരെ പോയ് ഫ്രഷ് ആയി വീണ്ടു കിടന്നു... വിശപ്പില്ല…..

പിനീട് രണ്ടാഴ്ചതോളം കാര്യമായ സംഭവങ്ങളൊന്നും നടന്നില്ല ജോലി റൂം ജോലി റൂം ...അമ്മു എന്നും വിളിക്കും വിശേഷങ്ങൾ പങ്കുവെക്കും കാണാൻ കൊതിയാകുന്നു എന്നൊക്കെ പറയും ,എന്നാൽ അച്ചുവിന്റെ മാറ്റം ഒന്നും വില്ല പോയിട്ട് ജോലിപരമായ കാര്യം അരിക്കാൻ വേണ്ടി മാത്രം വിളിക്കും ,ഇടക്ക് മെസ്സേജ്, കൂടുതൽ സഅംസാരിക്കാൻ നിന്നാൽ ഓരോ ഒഴിവുകേടുകൾ പറഞ്ഞു നിർത്തും ....

റിയ എന്നും വിളിയും സംസാരവും ഉണ്ട് ,ഞാൻ കാര്യങ്ങൾ ചെറുതായി അവളെ അറിയിച്ചു ,അപ്പോൾ അവളുടെ മറുപടി നമ്മൾ പരിചയപെട്ടു വരുന്നതല്ല ഒള്ളു ,നന്നായി രണ്ടാളും അറിഞ്ഞിട്ടു മതി ബാക്കി എല്ലാം ...ഞാനും അതിനോട് യോജിച്ചു തേപ്പു സഹിക്കാൻ രണ്ടാൾക്കും പറ്റാത്തതുകൊണ്ടാണ് അത്തരത്തിലുള്ളൊരു തീരുമാനം ..ഇടക്ക് ഓഫീസിൽ വരാൻ ഷേണിക്കും ,എനിക്കും അവളെ കാണാനും നേരിട്ട് സംസാരിക്കാനും ആഗ്രഹം ഉണ്ട് എന്നാൽ അച്ചു ലീവ് ആയോണ്ട് ആ വർക്ക് കൂടി എന്റെയും തലയിൽ ആണ് ,ഇപ്പൊ തീരെ സമയം കിട്ടുന്നില്ല .....
അമ്മുനോട് ഞാൻ അച്ചുവിനെ കുറിച്ച് ചോദിച്ചപ്പോൾ എപ്പോഴും ഫോണിൽ ആണ് എന്നായിരുന്നു മറുപടി ,ഒടുവിൽ ഞാൻ അവളോട് ഒന്ന് സംസാരിക്കണം എന്ന് തന്നെ തീരുമാനിച്ചു രണ്ടും കല്പിച്ചു ഞാൻ അവളെ വിളിച്ചു ,വിളിച്ചപ്പോൾ നമ്പർ ബിസി ആണ് ...അവൾ തിരിച്ചു വിളിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് തന്നെ ഞാൻ പിന്നെയും പിന്നെയും വിളിച്ചു അവസാനം അവളെ കിട്ടി

💬 Comments

View all comments