Chapter Title : അച്ചുവും ഇക്കൂസും 16 [IKKUZ]
...
ഞാൻ :ഓക്കേ എത്തീട്ടു വിളിക്ക് ...
അച്ചു :ഓക്കേ
അവൾക്ക് നല്ല പേടിയുണ്ട് ,അത് ആൺ എൻ്റെ വിജയവും ,പക്ഷെ ഞാൻ അവളെ ചതിക്കില്ല ,അവളുടെ ജീവിതം നശിപ്പിക്കുന്ന ഒന്നും ഞാൻ അവളോട് ചെയ്യില്ല ....ഞാനും വേഗം ഭക്ഷണം കഴിച്ചു അവരുടെ വിളിക്കായി വെയിറ്റ് ചെയ്തു ....
പക്ഷെ എനിക്ക് ആദ്യമായി വന്ന കാൾ ഒരു പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും ആയിരുന്നു ,ആദ്യം ഞാൻ എടുത്തില്ല പക്ഷെ ആ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നു ,ഞാൻ അത് എടുക്കുകയും ചെയ്തു ...
ഞാൻ :ഹലോ
അവർ :ഹാലോ ,അജ്മൽ അല്ലെ ..
ഞാൻ :അതെ ഇത് ആരാണ്
അവർ :എൻ്റെ പേര് ഷീബ ഞാൻ അമ്മു പറഞ്ഞിട്ട് വിളിക്കുകയാണ് ,ഒരു ജോലിക്കാര്യം ഞാൻ അമ്മുവിനോട് പറഞ്ഞിരുന്നു ,
ഞാൻ :ഓക്കേ ഓക്കേ ഇപ്പോൾ മനസ്സിലായി ,അമ്മുവിൻറെ വീടിന്റെ അടുത്തുള്ള ചേച്ചി അല്ലെ ..?
അവർ :അതെ ,,നിലവിൽ എന്തെങ്കിലും ഒഴിവുണ്ടോ ...?
ഞാൻ :ചേച്ചി എന്ത് ജോലിയാണ് നോക്കുന്നത് ,എത്ര വരെ പഠിച്ചു ....
അവർ :അങ്ങിനെ ഇന്ന ജോലി എന്നൊന്നും ഇല്ല എല്ലാ ജോലിയും ചെയ്യും ...ഞാൻ ആദ്യമായാണ് ജോലിക്ക് നോക്കുന്നത് ..
ഞാൻ :ഓക്കേ ചേച്ചി സീ വി ഉണ്ടേൽ എനിക്കൊന്നു അയക്ക് ഞാൻ ഓഫീസിൽ എത്തിയിട്ട് നോക്കെട്ടു എന്നിട്ടു പറയാം
അവർ :ഞാൻ അയക്കാം ,ഇന്ന് തന്നെ ...,പിന്നെ മറ്റൊരു കാര്യം കൂടി എനിക്ക് പറയാൻ ഉണ്ടായിരുന്നു
ഞാൻ :ചേച്ചി പറഞ്ഞോളൂ ..
അവർ :അതിങ്ങനെ ഫോണിൽ പറയാൻ സാധിക്കില്ല ,നേരിട്ട് കാണുമ്പോൾ പറയാം എന്ന് കരുതിയതാണ് ,എന്നാണ് ഫ്രീ എന്ന് പറഞ്ഞാൽ നേരിട്ട് കാണാമായിരുന്നു ..
ഞാൻ :അതൊന്നും പ്രെശ്നം ഇല്ല ചേച്ചി ഫോണിലൂടെ തന്നെ പറഞ്ഞോളൂ
അവർ :അത് പറ്റില്ല ..ഞാൻ ഒരു കൂട്ടം ഇപ്പൊ അങ്ങോട്ട് അയച്ചു തരാം അത് നോക്കിട്ട് എപ്പോഴാ ഫ്രീ എന്ന് പറഞ്ഞാൽ മതി ...
ഞാൻ :എന്ത് അയക്കാം എന്നാ
അവർ :തിരക്ക് കൂട്ടല്ലേ ഞാൻ അയക്കാം ,അജ്മൽ നോക്കീട്
💬 Comments
View all comments