Chapter Title : അച്ചുവും ഇക്കൂസും 17 [IKKUZ]
ഓടി ....
പുലിയെ പോലെ വന്ന പെണ്ണാണ് കൈ പ്രയോഗം കൊണ്ട് ഇപ്പോൾ ഏലി പോലെ ആയി ....എന്തായാലും ഇന്നത്തെകൊണ്ട് അവളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം ,അവളുടെ ഉദ്ദേശം അറിയാൻ പറ്റിയ ദിവസം ഇന്നാണ് ..രാത്രീ ഫ്രീ ആയിട്ട് അവളെ ഒന്ന് വിളിച്ചു നോക്കാം .....
ടൗണിൽ കറങ്ങി രാത്രി വൈകിയാണ് റൂമിൽ എത്തിയത് വരുന്ന വഴിക്ക് ഭക്ഷണവും കഴിച്ചു ,,ഇനി റൂമിൽ പോയാൽ വേറെ പണിയൊന്നും ഇല്ല ..എല്ലാവരേം ഒന്ന് വിളിക്കണം ..അങ്ങിനെ റൂമിൽ എത്തി ,അമ്മു ,അച്ചു ,വിജി,മഞ്ചു എല്ലാവരേം വിളിച്ചു അവരുടെ വിശേഷങ്ങൾ അറിഞ്ഞു ...കൂടെ അച്ചന്റെ കല്യാണ തീയതി ഫിക്സ് ആക്കിയ കാര്യവും അറിഞ്ഞു ജനുവരി 1 ന് ആണ് കല്യാണം ...ഇപ്പോൾ അവളോടുള്ള പഴയ സ്നേഹം ഒക്കെ മാറി കാരണം അത്രക്ക് കരഞ്ഞു പറഞ്ഞിട്ടുണ്ട് അവൾ അവളുടെ ജീവിതം നശിപ്പിക്കരുത് എന്ന്...എന്തായാലും കല്യാണത്തിന് പോകണം ....ഇനി റിയ യെ വിളിക്കാം അവളെ വിളിച്ചാൽ ഫോൺ വെക്കാൻ വൈകും അത്കൊണ്ടാണ് ആദ്യം എല്ലാവരെയും വിളിച്ചത് ....അങ്ങിനെ 1 മണിക്കൂർ റിയ ആയിട്ട് സംസാരിച്ചു ..ചെറിയ ഇണക്കവും ,പിണക്കവും അതൊക്കെ ഒരു സുഖമുള്ള ഫീൽ ആയിരുന്നു ..ഉറങ്ങാൻ ടൈം ആയപ്പോൾ അവൾ ഫോൺ വച്ചു .....
ഇനി ഒന്ന് ഷീബയെ വിളിക്കാം അവളെക്കൊണ്ട് ഇന്ന് എല്ലാം പറയിപ്പിക്കണം ....
ഞാൻ :ഹലോ എന്താ പരിപാടി
ഷീബ :ഒന്നുമില്ല വെറുതെ കിടക്കുന്നു
ഞാൻ :ഭക്ഷണം കഴിച്ചോ ..
ഷീബ :എംഎം
ഞാൻ :എന്താ ഒരു ഗൗരവം
ഷീബ :ഇന്ന് എന്തിനാ ഓഫീസിൽ വച്ച് അങ്ങിനെ ഒക്കെ ചെയ്തേ
ഞാൻ :അത് നിന്നെ അങ്ങിനെ കണ്ടപ്പോൾ ..
ഷീബ :ഓ ഇപ്പോ നിന്നെ ,എടി എന്നൊക്കെ ആയി ..ആദ്യം എന്തായിരുന്നു ചേച്ചി .ഷീബച്ചി ...ഒലക്ക
ഞാൻ :സോറി ...ആളെ അടുത്തറിഞ്ഞപ്പോൾ അല്ലെ മനസ്സിലായത് ,അത്ര വയസ്സ് ഒന്നും ഇല്ല എന്ന് ,പിന്നെ ഇതുപോലുള്ള സുന്ദരിയെ എന്നെ പോലുള്ള ചെക്കമ്മാർ ചേച്ചി വിളിച്ചാൽ നിങ്ങൾക്കല്ലേ മോശം ..
ഷീബ :മോനെ സുഗിപ്പിക്കണ്ട ..ഒരു ജോലി ശെരിയാക്കി തന്നപ്പോൾ
💬 Comments
View all comments