Chapter Title : അച്ചുവും ഇക്കൂസും 21 [IKKUZ]
നിന്റെ മനസുമാറുന്നവരെ ...
റിയ :അതെന്തിനാ വേറെ കെട്ടിയാൽ പോരെ ....
ഞാൻ :നിന്നെ അല്ലാതെ വേറെ ആരെയും ഞാൻ കേട്ടില്ല ,എനിക്ക് അത്രക്ക് ഇഷ്ടം ആണ് നിന്നെ ,ഞാൻ നിന്നെ ഭാര്യ ആയി കണ്ടു തുടങ്ങി ...
റിയ :അതിന് ഞാനും എൻ്റെ വീട്ടുകാരും സമ്മദിക്കണ്ടേ അല്ലാതെ എങനെ കെട്ടാനാണ് ...
ഞാൻ :സമ്മദിച്ചില്ലേൽ ഞാൻ നിന്നെക്കൊണ്ട് ഒളിച്ചോടും ...
റിയ :ഞാൻ വരില്ല ഉമ്മാടെ സമ്മതം ഇല്ലാതെ ഞാൻ വരില്ല ,വേറെ ആര് സമ്മദിച്ചില്ലേലും ഉമ്മ സമ്മതിക്കണം ...
ഞാൻ :ഉമ്മ സമ്മതിക്കും ,ഞാൻ ഉമ്മാനെ ഒന്ന് വന്നു കാണട്ടെ ...
റിയ :കാണേണ്ടി വരും ,ഇപ്പൊ ഇടക്കൊക്കെ കല്യാണ കാര്യം പറയുന്നുണ്ട്
ഞാൻ :എന്നാൽ ഞാൻ വീട്ടിൽ പറയട്ടെ ,എന്നിട്ട് നിന്നെ വന്നു കാണാം
റിയ :ആദ്യം നീ വന്നു ഉമ്മാനെ ഒന്ന് കാണു ,,എന്നിട്ട് ഉമ്മ ഓക്കേ ആണേൽ പോരെ ബാക്കി ...
ഞാൻ :അങിനെ ആണേൽ അങ്ങിനെ എന്ന വരേണ്ടത് ...
റിയ :ഉമ്മാക് ചെറിയ ഒരു അസുഖം ഉണ്ട് ,ഞാൻ നിന്നോട് പറയാതെ നിന്നതാണ് ,ആർ സി സി യിൽ ആണ് കാണിക്കുന്നത് ..നാളെ രാത്രി ഞങ്ങൾ ചെക്കപ്പിന് പോകുകയാണ് ..നീ കൂടെ വരുന്നോ അപ്പോൾ ശെരിക്കും പരിചയപ്പെടുകയും ചെയ്യാം ....
ഞാൻ :എന്തെ എന്നോട് അസുഖത്തെ കുറിച്ച് പറയാഞ്ഞത് ...
റിയ :ഞാൻ ഇത് ആരോടും ഷെയർ ചെയ്തിട്ടില്ല എനിക്ക് വേണ്ടപെട്ടവരോട് മാത്രേ പറഞ്ഞോളു ...നീയും എനിക്ക് വേണ്ടപെട്ടവൻ ആയി അതാ ഞാൻ നിന്നോട് പറഞ്ഞത് ...
ഞാൻ :ഇപ്പൊ ആയിട്ടേ ഒള്ളു നേരത്തെ ആയില്ലേ ....
റിയ :എനിക്കും ഉമ്മക്കും ഞങ്ങൾ മാത്രേ ഒള്ളു ..അതോണ്ട് ഞാൻ കെട്ടാൻ പോകുന്നവനും ഞങ്ങളെ നല്ലോണം നോക്കുന്നവൻ ആകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു ..അതാ ഞാൻ ഇപ്പോൾ നിന്നോട് എല്ലാം പറഞ്ഞത് ,,ഇതൊക്കെ കേട്ടിട്ട് പൂർണ സമ്മതം ആണേൽ മാത്രം നീ എന്നെ കെട്ടിയാൽ മതി ..അല്ലേൽ നമുക് ഇത് അവസാനിപ്പിക്കാം ...എല്ലാം മോഹങ്ങളും തന്നിട്ട് ഇട്ടുപോകുന്നതിനേക്കാൾ നല്ലതല്ലേ
💬 Comments
View all comments