0%

Chapter Title : അച്ചുവും ഇക്കൂസും 22 [IKKUZ]

Author : Kambikathakal Read All Parts 12850

അവളുടെ സംസാരം കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു അവരെയും കൂട്ടി ഫ്ലാറ്ഫോമ് 4 ലേക്ക് നടന്നു ...റിയ ഉമ്മയുടെ കയ്യും പിടിച്ചാണ് നടക്കുന്നത് ...ട്രെയിൻ വരുന്നതിന്റെ അനോൻസ്മെന്റ് കേട്ട ഞാൻ ബാഗുമായി ഫ്ലാറ്റുഫോമിൽ ഞങ്ങളുടെ ബോഗി നിർത്തുന്നതിനടുത്തേക്കു പോയി നിന്നു ..അൽപ്പ സമയത്തിനുള്ളിൽ തന്നെ ട്രെയിൻ വന്നു ഞാൻ വേഗം കയറി ബാഗു വച്ച് തിരിച്ചുവന്നു ഉമ്മാനെ കൊണ്ടുവരാൻ സഹായിച്ചു ..ശേഷം ഞങ്ങൾ ടികെറ്റ് നോക്കി അവരവരുടെ സീറ്റിൽ ഇരുന്നു ഉമ്മ തിയേയും ഞാനും റിയയും ഓപ്പോസിറ്റ് പൊസിഷൻ സീറ്റുമായിരുന്നു എടുത്തത് ...ട്രെയിൻ കേറിയപാടെ ഉമ്മ ഷീനത്താൽ കിടന്നിരുന്നു ..റിയ ഉമ്മക്കുള്ള ബെഡ്ഷീറ്റ് വിരിച്ചു ഉമ്മാനെ സെറ്റ് ആക്കി എന്നെ നോക്കി ...

റിയ :നീ വല്ലതും കഴിച്ചോ ...?
ഞാൻ :ചെറുതായി ...നിങ്ങളോ
റിയ :ഉമ്മാക് പുറത്തു നിന്നും മേടിച്ചതു കഴിക്കാൻ പറ്റില്ല അതോണ്ട് ഭക്ഷണം കരുതിയിട്ടുണ്ട് നിനക്കുള്ളതും ....
ഞാൻ :എനിക്ക് ഇപ്പൊ വേണ്ട നിങ്ങള് കഴിച്ചോളൂ ...
റിയ :എന്നാൽ കുറച്ചു കഴിഞ്ഞു കഴിക്കാം അല്ലെ ...?
ഞാൻ :എന്നാൽ അങനെ ആകട്ടെ ...

ശേഷം ഞങ്ങൾ ഉമ്മാന്റെ അടുത്തിരുന്നു ഓരോന്ന് സംസാരിച്ചു ..ഞാനും ഉമ്മയും നിമിഷ നേരം കൊണ്ട് തന്നെ നല്ല കമ്പനി ആയി ..റിയ ഞങ്ങളുടെ സംസാരം നോക്കി അങിനെ ഇരിക്കുകയാണ് ..ഞാൻ എന്തേ എന്ന് കണ്ണുകൊണ്ട് കാണിച്ചപ്പോൾ ചുമ്മാ എന്ന് ഷോൾഡർ ഉയർത്തി അവളും കാണിച്ചു ...അങിനെ ഞങ്ങളുടെ യാത്ര കുറച്ചു മുന്നോട്ടു പോയി ..TTR വന്നു ടികെറ്റ് ചോദിച്ചു റിയ ടികെറ്റ് എടുത്തു കാണിച്ചു ..ഞങ്ങളുടെ സീറ്റിനടുത്തൊന്നും വേറെ ആരും ഇല്ലായിരുന്നു ....കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ ഭക്ഷണം കഴിക്കാം എന്നുപറഞ്ഞു എഴുനേറ്റു ..റിയ ബാഗിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം സീറ്റിൽ നിരത്തി വച്ച് ..കുപ്പിവെള്ളം കൊണ്ട് ഉമ്മ കൈ പുറത്തേക്കിട്ടു കൈ കഴുകി കൂടെ ഞങ്ങളും ...ശേഷം ബാഗിൽ നിന്നും പ്ലേറ്റ് എടുക്കാൻ നോക്കിയപ്പോൾ അവർ പ്ലേറ്റ് മറന്നിരുന്നു കൊണ്ടുവന്ന പാത്രത്തിൽ കഴിക്കാൻ അവർ തയ്യാറായിരുന്നു എന്നാൽ എനിക്ക് അതിൽ തരാൻ ഉമ്മക്കും റിയക്കും ഒരു മടി ...അപ്പോൾ

💬 Comments

View all comments