0%

Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]

Author : kkstories Read All Parts 1032

അച്ചുവിന്റെ കാൾ വന്നപ്പോളാണ് ഞാൻ എഴുനേറ്റത് ..ഈ പിന്നെന്തിനാ ഇത്ര രാവിലെ തന്നെ വിളിക്കുന്നെ എന്നും കരുതി ഫോൺ എടുത്തു ....അവൾ കല്യാണം പറയാൻ ആയിരുന്നു ...ആൾറെഡി പറഞ്ഞതാണേലും ഇവിടെ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഒന്നുടെ വിളിച്ചു ഓര്മപെടുത്തിയതാണ് ....

ഞാനും നല്ല രീതിയിൽ സംസാരിച്ചു അവൾക് ഓൾ ദി ബേസ്ഡ് ഒക്കെ കൊടുത്തു കാൾ വച്ച് ...ഇനി എന്തായാലും അവളെ കിട്ടാനൊന്നും പോകുന്നില്ല പിന്നെ അവളോട് വാശി പിടിച്ചു നില്കുന്നത് കൊണ്ട് എന്ത് കാര്യം ..ബന്ധം നശിപ്പിക്കേണ്ട എന്ന് വിചാരിച്ചു ..പെട്ടെന്ന് അലാറം അടിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത് ...കൂടെ ഒരു കാൾ കൂടി ....ആര്യ .....ഇവളെന്തിനാ ഇത്ര രാവിലെ തന്നെ വിളിക്കുന്നെ ......

ആര്യ :അജുക്ക അകെ പ്രെശ്നം ആണ് ...ഞാൻ പറഞ്ഞില്ലായിരുന്നോ ചേട്ടന് സംശയം ഉണ്ട് എന്ന് ... ഇപ്പോഴും അതെ സംശയം ഉണ്ട് എന്നോട് കുത്തി കുത്തി ചോദിക്കുന്നുണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല പക്ഷെ എന്നോട് ഇനി ഷോപ്പിൽ വരണ്ട എന്നാണ് പറയുന്നത് ..എനിക്കെന്തോ പേടി ആകുന്നു .....ചേട്ടൻ അജുക്കനെ വിളിക്കും എന്ന പറയുന്നേ ..എന്നോട് വൈകിട്ട് ചേട്ടൻ ഉള്ളപ്പോൾ അജുക്കനെ വിളിച്ചിട്ട് ഇനി വരുന്നില്ല എന്ന് പറയാൻ പറഞ്ഞു ....

ഞാൻ :ഇനി എന്തേലും പറഞ്ഞോ ... തല്ക്കാലം നീ ഒന്നും പറയല്ലേ ....എന്നോടും ഈ കാര്യം പറഞ്ഞത് പറയണ്ട ..നീ അറിയാത്തപോലെ ചേട്ടന്റെ കൂടെ നിന്നിട്ട് എന്നോട് വിളിച്ചു പറഞ്ഞാൽ മതി ഇനി ഞാൻ വരുന്നില്ല എന്ന് ...

ആര്യ :അഹ് അങനെ ചെയാം ..എന്താ ചെയ്യാന് ഒരു പിടിയും കിട്ടുന്നില്ല ..നമ്മൾ ആ കുന്നുമ്മേൽ പോയോ എന്നൊക്കെ ചോദിക്കുന്നുണ്ട് ..എനിക്ക് പേടിയാകുന്നു .....

ഞാൻ :നീ പിടിച്ചു നിക്ക് ..ഒന്നും തുറന്നു പറയല്ലേ ....

ആര്യ :ഇല്ല പക്ഷെ ചേട്ടൻ അജുക്കനെ കാണാൻ വരും എന്ന് പറയുന്നുണ്ട് ...ഒന്ന് സൂക്ഷിക്കണം ....

ഞാൻ :ഇതൊക്കെ ചേട്ടൻ എങ്ങനെയാ അറിഞ്ഞേ ...

ആര്യ :ഞാൻ അജുക്കണേ വിളിച്ചപ്പോൾ ചേട്ടൻ ചേട്ടന്റെ ഫോൺ റെക്കോർഡിൽ ഇറ്റിറ്റു ഇവ്ടെന്നു പോയി

💬 Comments

View all comments