0%

Chapter Title : അച്ചുവും ഇക്കൂസും 23 [IKKUZ]

Author : kkstories Read All Parts 1036

മാകും എന്നറിഞ്ഞപ്പോൾ ഞാൻ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു അച്ചുവിനോട് നമ്പർ മേടിച്ചു അവനെ വിളിച്ചു ...അവൻ എന്നെ ഒരു ആകുന്നപോലെ ഉള്ള സംസാരം ആയിരുന്നു ...ഞാൻ ഒന്ന് കാണാൻ പറ്റുമോ ചോദിച്ചപ്പോൾ ഇപ്പോ പറ്റില്ല ഞാൻ ഷോപ്പിൽ വരുന്നുണ്ട് കാണാൻ ..ബാക്കി അപ്പോൾ എന്നൊക്കെ പറഞ്ഞു ..

സത്യത്തിൽ ഷോപ്പിൽ ഇട്ടു എന്നെ നാറ്റിക്കാൻ ആയിരുന്നു അവന്റെ പ്ലാൻ ... ഞാൻ കുറെ പറഞ്ഞു നോക്കിയെങ്കിലും അവൻ തയ്യാറായില്ല .....അവസാനം ഞാൻ അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മുഴുവൻ പറഞ്ഞില്ലെങ്കിലും അച്ചുവിനോട് പറഞ്ഞപോലെ പറഞ്ഞു ..അവനും എനിക്ക് സപ്പോർട്ട് ആയി നിന്ന് ....കാരണം ആര്യ യുടെ എന്നോടുള്ള പെരുമാറ്റം അവർക്കൊക്കെ അറിയാം ..ഞാൻ ഒഴിഞ്ഞു മാറുന്നതും അവർ കണ്ടിട്ടുണ്ട് പക്ഷെ ഇടയിൽ നടന്ന കാര്യങ്ങൾ മാത്രം അവർക്കറിയില്ല ....

ഒടുവിൽ അന്ന് വൈകിട്ട് അയാൾ എന്നെ കാണാൻ എത്തി ..കൂടെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു ...അവരുടെ സംസാരത്തിൽ ഞങ്ങളുമായി ബന്ധപ്പെടുത്തി കാര്യമായ തെളിവുകൾ ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി ..ആര്യ പേടിച്ചു പറഞ്ഞ കുറച്ചു കാര്യങ്ങൾ മാത്രം ...

പക്ഷെ അവന്റെ പ്രെശ്നം ഞാൻ അവളെ കൂട്ടി കുന്നിൻ മുകളിൽ പോയതായിരുന്നു ...അത് ഫോൺ മേടിക്കാൻ പോയപ്പോൾ അവൾ ആഗ്രഹം പറഞ്ഞപ്പോൾ പോയതാണ് എന്നും പറഞ്ഞു ഞാനും കട്ടക്ക് നിന്നും ...അവൻ അൽപ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു പക്ഷെ ഞാൻ നിഷ്കളങ്കമായാണ് എല്ലാം കേട്ട് മറുപടി കൊടുത്തത് അതുകൊണ്ട് തന്നെ അവളുടെ കയ്യിലും മിസ്റ്റേക്ക് ഉള്ളത് കൊണ്ട് അവൻ ഷോപ്പിൽ നിന്നും വല്യ പ്രശ്നം ഉണ്ടാക്കാൻ നിന്നില്ല ..

പക്ഷെ സൈഡിലേക്ക് മാറി എന്നെ കോളർ പിടിച്ചു അടിക്കാൻ സ്രെമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി ...ഇനി ഇമ്മാതിരി മറ്റേ പണിക്ക് നിൽക്കരുത് എന്ന വാണിംഗ് തന്നു അവർ പോയി ....ഞാൻ നടന്ന കാര്യം അച്ചുവിനെയും അബിയെയും അറിയിച്ചു ....സത്യത്തിൽ അതിൽ നിന്നതിൽ ഞാൻ ഹാപ്പി ആണ് ..ഞാൻ വേറെ എന്തൊക്കെയോ നടക്കും എന്നായിരുന്നു പ്രദീക്ഷിച്ചതു പക്ഷെ അത് അവിടെ അവസാനിച്ചില്ലായിരുന്നു .......

പിറ്റേ ദിവസവും അവൻ എന്നെയും

💬 Comments

View all comments