Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ]
ആ കാണുന്ന ഹോൾ വഴി നോക്കിയാൽ മതി ഞാനോ മോളുടെ ഉപ്പയോ അല്ലാതെ ആര് വന്നാലും വാതിൽ തുറക്കണ്ട. കേട്ടോ"
"സാർ ശരിക്കും എന്റെ ഉപ്പയോട് സംസാരിക്കുമോ? "
"എന്ത് സംസാരിക്കുമോ എന്ന്.. ഈ മൊഞ്ചത്തിയെ കെട്ടിക്കോട്ടെ എന്നോ.. അത് മോശമല്ലേ.."
" പോ സാറെ.. എനിക്കറിയാം സാർ എന്നെ കളിയാക്കുന്നതാണെന്നു. സാറിന്റെ കെട്യോൾ ആകാനുള്ള ഭാഗ്യം ഒന്നും എനിക്കില്ല. അതിനുള്ള അർഹതയും ഇല്ല. ഇത് എന്നെ ഇവിടെ നിർത്താൻ ഉപ്പയോട് ചോദിക്കാമോ?. "
"വേലക്കാരി ആയി നിർത്താൻ ആണോ? "
"എങ്ങനെ വേണമെങ്കിലും. എനിക്കറിയാം അല്ലെങ്കിൽ ഉപ്പ എന്നെ തിരിച്ചു കൊണ്ട് പോകും. . അങ്ങനെ പോയാൽ പിന്നെ ഞാൻ ഉണ്ടാവില്ല. ചെറിയുമ്മ എന്നെ അയാൾക്ക് കൊടുക്കും.. എനിക്ക് ഉറപ്പാ"
"ഇനി ഇങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ. കരണം അടിച്ചു ഞാൻ പൊട്ടിക്കും. പറഞ്ഞേക്കാം. കേട്ടോ? ഞാൻ ഇന്ന് തന്നെ സംസാരിക്കാം. പോരെ?"
"അച്ചായാ .... അച്ചായാ... ഇതേതാ കഥ കഥ മാറിപോയോ. " ആൻസി ചോദിച്ചു.
"മാറിയോ ഇല്ല. കഥ മാറിയിട്ടൊന്നും ഇല്ല .. ഇത് പുതിയ ചെറിയ കഥയുടെ തുടക്കം മാത്രം. ഇഷ്ട്ടപെട്ടോ അത് പറഞ്ഞാൽ മതി. " ഞാൻ പറഞ്ഞു
"അച്ചായാ അത് ഞാൻ മാത്രം പറഞ്ഞാൽ പോരല്ലോ. ഇവരെല്ലാവരും ഈ കഥ കേൾക്കുന്ന എല്ലാവരും പറയട്ടെ അതല്ലേ... നല്ലത്." ആൻസി പറഞ്ഞു.
"അപ്പൊ അച്ചായാ.. ജോപ്പന്റെ കഥ എന്തായി. ജോപ്പനും ആൻസിയും തകർത്ത് കളിക്കുകയായിരിക്കും അല്ലെ?. " ബിൻസി ചോദിച്ചു.
"അവർ കഥ എഴുതുന്നുണ്ട് അതു ഞാൻ വഴിയേ പറയാം "
💬 Comments
View all comments